manu @manusomanp
Joined April 2014-
Tweets122
-
Followers138
-
Following869
-
Likes2K
ചിലർ നമ്മളെ കാണാതാവുമ്പോ ഓർക്കും ചിലർ നമ്മളെ കാണതായാൽ മറക്കും ചിലർ നമ്മളെ കണ്ടാലും കണാതാവുമ്പോഴും ഓർക്കാത്തവരുമാവും..!!!!!!
ഉയര്ച്ചകളില് തലോടിയ കരങ്ങളേ ക്കാൾ മികച്ചത് വീഴ്ചകളില് പിടി വിടാത്ത കരങ്ങളാണ് Gud mrng dear all😍😍
നിനക്കപ്പുറവും മറ്റൊരു ലോകമുണ്ട് ഞാനത് കാണാൻ ശ്രമിച്ചിരുന്നില്ലാ.. കണ്ണുകളടച്ച് ഇരുട്ടാക്കി നിന്നെ മാത്രം കണ്ടിരുന്നു.. നീയൊ എന്നെ മാത്രം കാണാതകന്നു..!!""
പരിഹസിക്കുന്നവർക്കും പുച്ഛിക്കുന്നവർക്കും ഒന്നേ നൽകാനുള്ളു പുഞ്ചിരി..😐
സത്യം പറഞ്ഞാ എനിക്ക് തീരെ സഹിക്കാൻ പറ്റാത്ത കാര്യാ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നവർ എന്നെ ഇഷ്ടല്ലാത്തവരോട് മിണ്ടുന്നത് പിന്നെ അത് പറയാൻ ഞാൻ ആരുമല്ലല്ലോന്ന് തോന്നി സഹിച്ച് മിണ്ടാതിരിക്കും.😐
ആരും നമ്മളെ സ്നേഹിക്കുന്നില്ലാ തേടുന്നത് അവരുടെ ഇഷ്ടങ്ങളേയാണ് അല്ലെങ്കിൽ സ്വന്തം സ്വാർത്ഥതയിലും സന്തോഷങ്ങളിലും നമ്മളെ തനിച്ചാക്കി ല്ലായിരുന്നു...!!!!
അർഹിക്കുന്നതിനേക്കാൾ പ്രാധാന്യം മറ്റുള്ളവർക്ക് നൽകി ഒരുപാട് സ്നേഹിച്ചൊടുവിൽ ഒന്നുമല്ലാതായി തീർന്നവരാവും ജീവിതത്തിലെന്നും ഒറ്റപ്പെട്ട് പോയവർ..!!!!!
ആരേയും വേദനിപ്പിക്കരുതെന്ന് കരുതുന്നവർക്കാവും എന്നും ദുഖം മാത്രം ഉണ്ടാവുക..!!!
ആരെയൊ മിസ്സെയ്യുന്ന പോലൊരു തോന്നൽ സങ്കടം വരുമ്പോ ഇപ്പോഴങ്ങനെയാ ആരൊക്കെയോ അരികിലില്ലാത്ത പോലൊരു തോന്നൽ...
നിനക്കായുള്ള കാത്തിരിപ്പിൽ നിന്റെ ഓർമ്മകളിൽ ഞാനില്ലാതാവുകയാണ് ഓരോ നിമിഷങ്ങളിലും നീയില്ലായ്മയാൽ
സ്നേഹിച്ചവർ കൂടെ നിർത്തിയുമുള്ള അവഗണന അസഹ്യമാവുമ്പോഴാണ് അകൽച്ചയെ സ്നേഹിച്ച് പോവുക
മൗനത്തെ പ്രണയിക്കാൻ തുടങ്ങ്യത് കോളേജ് ടൈമിലായിരുന്നൂ നീണ്ട വരാന്തകളും ഒഴിഞ്ഞ ക്ലാസ് റൂമുകളിലും ഇടക്കെപ്പോഴോ ഞാൻ തനിച്ചായത് പോലെ തോന്നി പകലുകളിലും സ്വപ്നനം കാണാൻ തുടങ്ങിയത് അങ്ങനെയായിരുന്നൂ എന്റെ ലോകം സ്വപ്നങ്ങളുടേതായി.. തുടരും..
ഒരാളൊട് നമുക്കുള്ള ഇഷ്ടം ആത്മാർത്ഥമാണെങ്കിൽ എത് അവസ്ഥയിലും കൂടെ നിക്കും.അത്കൊണ്ടാവും അവരുടെ ഉയർച്ചയോ താഴ്ച്ചയോ ആ ഇഷ്ടത്തിനെ ബാധിക്കാത്തത് അങ്ങനെയാവണം സ്നേഹം
പലരേയും നഷ്ടമായിട്ടുണ്ട് കൂടെ ഉണ്ടെന്ന് വിശ്വസിച്ചവർ പലരും ഒറ്റക്കാക്കിയിട്ടുണ്ട് സ്നേഹത്താൽ പറ്റിക്കപ്പെട്ടിട്ടുണ്ട് ഇന്ന് വാക്കുകൾക്കൊരു പതർച്ച തോന്നുന്നൂ സ്നേഹത്തെ വിശ്വസിക്കുമ്പോഴുമൊരു ഭയം വീണ്ടും നഷ്ടപ്പെടുമൊയെന്ന
കാലത്തിനനുസരിച്ച് ഓരോ ഇഷ്ടങ്ങൾ തേടി പോവുന്നവർ ഇന്നലെകളെ ഓർക്കാറില്ലാ അവരെ സ്നേഹിച്ചിരുന്ന മുഖങ്ങളെയും..!!
ആരേയും സ്നേഹിക്കരുത് വീണ്ടും ഓർമ്മിപ്പിക്കുന്നൂ ആരാലും സ്നേഹിക്കപ്പെടരുത്...!!!!!
സ്നേഹമുള്ളവരൊക്കെ എപ്പഴും മനസ്സിൽ തന്നെയുണ്ട്...😐
മരണത്തേക്കാൾ തണുപ്പായിരുന്നു ആ നിമിഷം മരവിച്ചു പോയ എന്റെ മനസ്സിനു വാക്കുകളൊഴിഞ്ഞ എന്റെ മൗനത്തിനു ശ്മാശനത്തേക്കാൾ മൂകതയായിരുന്നൂ ഒരു നിമിഷം ജീവൻ നിലച്ചു പോയോ എന്ന് ഞാൻ ഒാർത്തുപോയി
മനസ്സിലെ ദുഃഖങ്ങൾ ഒരിക്കലും തുറന്ന് കാട്ടാൻ ശ്രമിക്കരുത് മറ്റുള്ളവർ അത് മുതലെടുത്തു തുടങ്ങുമ്പോൾ അത് നിങ്ങളുടെ ജീവിത്തിലെഏറ്റവും വലിയ ദൗർബല്യം ആയി മാറാം

ShortIdeasLab🇺🇸 @Fevlex30705
52 Followers 2K Following 15-30% Monthly | 2 High-Conviction Stocks.Short-Term Gains: 15-20% in Days/Weeks.DM "JOIN" for WhatsApp Alerts. Live Trade Signals • Market Analysis
Estevan McGlynn @EstevanMcg80524
25 Followers 2K Following
VIVEK K R @iamvivek_k_r
489 Followers 3K Following Lock me in a room with enough books and movies, i’ll survive…
Dr. Waseem Sajjad @MrWaseemSajjad2
73 Followers 239 Following Hey! I'm an expert in digital marketing, SEO, Content Writing, Web Designing and Logo Designing. Show your business to the world by us.
Anjali Surendran S @AmaljithAnjali
74 Followers 267 Following Search Engine Optimization (#SEO) | #DigitalMarketing | #SEM | #PPC | #SMM | #SMO | #GoogleAds | Social Media Ads | #LocalSEO
🍃🚴🏻♂️... @naseem39001
2K Followers 834 Following ഈഴവ യുവാവ് ചെറുപ്രായം ഇളം വെളുത്ത ശരീര പകൃതി സിക്സ് ബാക് 3എണ്ണം സ്വന്തമായി ജോലി കാർ,ബൈക്,ഇല്ലാ സൈക്കിൾ ഉണ്ട് നാട്ടിൽ സെറ്റാണ് 💯🕉☪️✝️❤️
AjiAnthamon @ajibabuant
953 Followers 3K Following
shivani rajpoot @shivani39674648
17 Followers 72 Following
The Editors Catalogue @theecbookstore
438 Followers 550 Following Online Book Store || DM for books To Order : https://t.co/FFNXJYIiWc Whatsapp / Telegram : 91 9380631258 [email protected]
RoyThomas @RoyUroBoros
222 Followers 1K Following We’re not free in what we do, because we’re not free in what we want.
Denise Landis @TheCooksCook
1.1M Followers 543K Following Founder & CEO of The Cook's Cook, LLC, a multimedia company serving an international community of professional chefs & passionate home cooks.
Khalid maipady @KhalidMaipady
1K Followers 3K Following സ്വരുക്കൂട്ടിയ സ്വപ്നങ്ങളിൽ ജീവിതം തിരയുന്നു നെഹ്രുവിയൻ സഖാവ്
Gadgette @Gadgette
67K Followers 49K Following Gadgette is an award winning tech and lifestyle magazine for women. It was founded in 2015 as a way to increase the visibility of women in tech media.
Susan Bennett @SiriouslySusan
1.6M Followers 1.3M Following Voice Actor, Singer, Keynote Speaker, and the Original voice of Siri. Representation by VOX, Inc., Los Angeles, https://t.co/NExfXtMoUL
♠️♠️കൊല... @kollamdood
4K Followers 5K Following ♠ഗ്ലാദിയേത്രൻ♠ഓഹരി നിക്ഷേപകൻ♠കട്ട ഓഷോ ഫാൻ♠സ്വതന്ത്ര ചിന്തകൻ ♠യാഥാർഥ്യവാദി♠ചീട്ട്കളി♠ആപേക്ഷിക സിദ്ധാന്തം♠മനഃശാസ്ത്രം♠സംഗീതം♠ 🍓100% ഫോള്ളോ ബാക്ക്.🍓
TED Talks & Quotes @TedTalks_quotes
65 Followers 247 Following We are a fan page of TED We would like to share the best of TED talks and quotes
Rishita Yadav @RishitaYDV
123K Followers 94K Following Work for Nation l Self Business Woman l Proud INDIAN | Proud Yaduvanshi 🚩
medline bradley @meddiebaddie
368K Followers 336K Following @meddiebaddie on Instagram. my only Official account. A&R for DeepStuff Records LTD @deepstuffr, songwriter, backing vocalist. #dremstuff streams on timeline 👇
Rakesh kumar @lifeaslong
1K Followers 3K Following
Vin Diesel @Diesel_Vin019
6K Followers 7K Following You should never feel afraid to become a piece of art. It's exhilarating.
TheAidanProject.org @TheAidanProject
4K Followers 5K Following @AidanXCoughlan's podcast on current events, history & culture. Available at https://t.co/NeWHSuuMoN and Apple Podcasts (https://t.co/z1VzOiXTFW).
അശോകന്... @ashokan_rama
497 Followers 187 Following കത്തെഴുതാനും വായിക്കാനും ഇഷ്ടമുള്ളവന്. അതല്ലാതെ എന്നെക്കുറിച്ചൊന്നും പറയാറായിട്ടില്ല. #kerala #pathanamthitta
Brian Hernandez @big78267
0 Followers 110 Following
Kazim Alam @KazimAlam3
11 Followers 88 Following
Velladurai @Velladu40580373
31 Followers 65 Following
Kiran Raj @raj182186
173 Followers 351 Following
dRem @DremTGI
744K Followers 520K Following Slave of JEHOVAH God. Music mogul… shout out to strange ways #9jaboy #naija #ekoile #lagosnigeria
Mohandas @Mohanda09808750
4 Followers 77 Following
Shahulh Shahulh @ShahulhShahulh2
8 Followers 154 Following
Shahulh Shahulh @ShahulhShahulh1
18 Followers 252 Following
Voyage Package Deal @DealVoyage
23 Followers 116 Following Deal in to Tours & Travelss Consultation, Air Ticketing, Hotel Booking, Travel Packages for Domestic & International Destinations.......
iamnoufal @twitiamnoufal
9 Followers 44 Following
Shahul Shahul @ShahulShahul19
10 Followers 70 Following
Papercraftlifehacks @paperlifehacks
335 Followers 2K Following Hello Guys, Welcome to my Twitter. Please subscribe my channel:https://t.co/2075LgeBAy
Mahesh punnokkil @MPunnokkil
0 Followers 103 Following
Sujith S @SujithS701237
248 Followers 2K Following
UniversalAttestation @universalattest
105 Followers 780 Following Universal Attestation is one of the leading Certificate Attestation Service Provider in India and Abroad. #attestation #HRD #MEA #Certificates
Ranjith @Ranjith0063
2 Followers 44 Following
Anwar Khursheed @AnwarKhursheed3
4 Followers 46 Following
✨ Priyanjana ✨ @Priyanjanaa
3K Followers 885 Following Crazy Soul, #Blogger, Impatient, Day dreamer. Food is love.Hypocrisy.Not. Writes code, grows her food, dances without tunes! let's connect!
Intigriti @intigriti
193K Followers 658 Following Bug bounty & VDP platform trusted by the world’s largest organisations! 🌍
Kamran Ahmed @kamrify
43K Followers 871 Following Built https://t.co/IeeRUu3pt0 • https://t.co/yg4CThzqrG • https://t.co/EnERZTkrRX • https://t.co/hAxfe9K9Kh • https://t.co/72mAUBytCo and more https://t.co/OyYM7uqdWK. Google Developer Expert. GitHub Star
Priyanshi Goel @priyanshi_goel_
3K Followers 289 Following 22 • AI product @ WebMD • ground generalist • chronically online 👩💻
നോക്കുക... @MalluScarecrow
166 Followers 495 Following തേൻ കുടിക്കുന്നു ... പറക്കുന്നു ... പരാഗണം ..🐝🐝🐝
Sejal Sud @SejalSud
148K Followers 2K Following Creating Content & Learning Everyday | Helping brands & startups create product literacy | 23yr old Equity Investor
VIVEK K R @iamvivek_k_r
489 Followers 3K Following Lock me in a room with enough books and movies, i’ll survive…
മിസ്ല �... @omanathinkal
22K Followers 360 Following സ്വയം വിശ്വസിക്കുക എന്നതാണ് വിജയത്തിലേക്കുള്ള ആദ്യ ചുവട്.
മീവൽ @arca_dian
4K Followers 2K Following Man • Sociologist • Philosopher • Social Worker • Textrovert • situational bibliophile • moreover a person who is fond of movies and cricket!
ananthuman @super_schewpid
2K Followers 478 Following
Nona Uppal @nona_uppal
14K Followers 952 Following Author of romance novels. Fool Me Twice @penguinindia out now! Forthcoming novels out 2025, 2026. (I have no idea what I'm doing.)
Hostinger @Hostinger
15K Followers 108 Following You have a mission. We have a rocket. Let’s launch your website online 🚀
Red Hat APAC @RedHatAPAC
12K Followers 232 Following Official twitter account for Red Hat APAC. Get updates on Red Hat enterprise open source solutions, industry news, upcoming events & activities from the region.
Rajesh 😊 @rgrajesh26
116 Followers 493 Following Mechanical Engg turned Entrepreneur. love football, cricket, books. Open mind to learn new things and accept changes. Follows realmadrid.
CHERRY MX @cherrymx
98K Followers 471 Following The standard for high-quality, mechanical keyboard switches, invented in 1983 🍒⌨ | Imprint: https://t.co/qZSdO1Zzq0 | Support via DM or https://t.co/oBg3arXNuF
freeCodeCamp.org @freeCodeCamp
946K Followers 158 Following We're a community of millions of people who are building new skills and getting new jobs together. A 501(c)(3) public charity. Tweets by @abbeyrenn.
DevDocs @DevDocs
9K Followers 8 Following API Documentation Browser • GitHub: https://t.co/llq7DedQCh
ഗന്ധർവ്... @Gandharrvan
3K Followers 907 Following
കഥനൻ @kadhananHere
1K Followers 782 Following കഥയില്ലാത്തവൻ | ചിത്തഭ്രമം മൂത്ത ചിന്തകളുടെ ഉൾപ്രേരണ കൊണ്ട് അഗാധമായ അബോധമണ്ഡലങ്ങളിൽ ജീവിതം ഹോമിച്ചവൻ
🍃🚴🏻♂️... @naseem39001
2K Followers 834 Following ഈഴവ യുവാവ് ചെറുപ്രായം ഇളം വെളുത്ത ശരീര പകൃതി സിക്സ് ബാക് 3എണ്ണം സ്വന്തമായി ജോലി കാർ,ബൈക്,ഇല്ലാ സൈക്കിൾ ഉണ്ട് നാട്ടിൽ സെറ്റാണ് 💯🕉☪️✝️❤️
AjiAnthamon @ajibabuant
953 Followers 3K Following
Piyu 👩⚕️ �... @PiyuNair
38K Followers 4K Following 🇮🇳 INDIAN 🍏A Lady In White Coat 🧑🍳🧑⚕️ Registered Gastro Dietitian 🍓FOOD Doctor 🌴Malayali 🧑🍳Healthy Meals & Healthy Cooking
ധൂമകേതു... @Themallucomet
10K Followers 2K Following മീനായതും ഭവതി മാനായതും ജനനി നീനാകവും നഗഖഗം നീനാമരൂപമതിൽ നാനാവിധ പ്രകൃതി മാനായി നിന്നറിയുമീ ഞാനായതും ഭവതി ഹേ നാദരൂപിണി അഹോ നാടകം നിഖിലവും.
സായിപ്പ... @SaaayippTony
3K Followers 757 Following
anvi_rita @itssz_me
902 Followers 4K Following शौर्यम.. दक्षम.. युध्धेय.. बलिदान परम धर्म ......✨✨✨ ॐ नमः शिवाय! ✨जय भवानी 💫 जय जिजाऊ-✨जय शिवराय ✨
The Editors Catalogue @theecbookstore
438 Followers 550 Following Online Book Store || DM for books To Order : https://t.co/FFNXJYIiWc Whatsapp / Telegram : 91 9380631258 [email protected]
വിനു നി�... @vinutweetz
2K Followers 2K Following ആഗ്രഹിച്ചത് എല്ലാം സ്വന്തമാക്കണം കുറഞ്ഞ പക്ഷം അതിനുവേണ്ടി അങ്ങേറ്റം വരെ ശ്രമിക്കുക എങ്കിലും ചെയ്യും... പക്ഷേ അതിനായി ആരെയും ദ്രോഹിക്കാനും ചതിക്കാനും വയ്യ 😌
Adox Global Pvt Ltd. @adoxglobalonlin
87 Followers 305 Following Architects of Digital Success Stories! Digital Marketing | Branding | Google Ads | Social Media | Influencer Marketing
Aiswarya Thampi @ThampiAiswarya
444 Followers 482 Following Experienced Digital marketer and SEO Analyst. Graduated as a software engineer. #Btech #SEOAnalyst
Google Cloud India @GoogleCloud_IN
137K Followers 350 Following Welcome to the Official Google Cloud India Twitter page! Find out how computing power delivered everywhere, for everyone, is transforming business.
നീതു ;-)❤ @_NeethuzzZ
4K Followers 488 Following Please Don’t Judge It Too Fast When U Doesn’t Know About Me.🎉🎉
Tata Capital @tatacapital
145K Followers 1 Following When you OWN your dreams, it's not just a Loan, it's a LOWN! #SirfLoanNahiLOWNLo
PHP Development @phpdv
915 Followers 1K Following #php #mysql #web #development #programming #laravel
President of India @rashtrapatibhvn
27.6M Followers 2 Following Official Twitter account of Rashtrapati Bhavan and is run by the President’s Secretariat | Smt Droupadi Murmu, President of India.
RoyThomas @RoyUroBoros
222 Followers 1K Following We’re not free in what we do, because we’re not free in what we want.