Playing the roles of son, brother, father, friend, and a few more. Learning from the world and delivering to the same world in my own way. Love Cinema. Not BO Payyanur,Kannur,KeralaJoined July 2009
പല കാര്യത്തിനും AI ടൂൾസ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും , AI ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ദിവസം ആയിരുന്നു ഇന്ന് . എന്നു വന്ന ഓണാശംസകളിൽ കൂടുതലും AI generated . പക്ഷേ ഒരു ആശംസ സന്ദേശത്തിനപ്പുറം ചിത്രങ്ങളൊക്കെ ഒരു പൂർണ്ണത ഇല്ലാത്തത് ആയിരുന്നു. കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്
ഒരു സുഹൃത്തിന്റെ i phone 13 update ചെയ്തു ഡിസ്പ്ലേ പോയി.മാറ്റാൻ പോയപ്പോൾ അവരുടെ ന്യായീകരണം :നിങ്ങൾ update ചെയ്തത് കൊണ്ടാണ് പോയത്, ഷോപ്പിൽ വന്നിരുന്നെങ്കിൽ പ്രശ്നം വരില്ലായിരുന്നു എന്നു! പിന്നെ പൈസ കേട്ട് ഞാൻ ഒന്നുകൂടി ഞെട്ടി 15000! അതായത് എന്റെ ഒക്കെ ഒരു ഫോണിന്റെ ബഡ്ജറ്റ്. #ലോകം
മമ്മൂട്ടി സിനിമകളിൽ പാട്ടില്ല, ഉള്ളതൊന്നും ഹിറ്റ് അല്ല എന്നൊക്കെ എപ്പോഴും പോസ്റ്റ് കാണാറുണ്ട് .പക്ഷേ 2019 നു ശേഷം ഇങ്ങോട്ട് ഇറങ്ങിയ സിനിമകളിൽ ഉപയോഗിച്ച പഴയ സിനിമ പാട്ടുകളിൽ 95% ഗാനങ്ങളും മമ്മൂട്ടി ചിത്രങ്ങളിലേതാണ്. ഇപ്പോൾ വന്ന കിളിയെ കിളിയെ അടക്കം ..
GSTഇളവിനെ കുറിച്ച് @AsianetNewsML ൽ ഒരു ചർച്ച ഏകദേശം മുഴുവനായും കണ്ടു. ധനമന്ത്രിയെ ഖണ്ഡിച്ചു സാമ്പത്തിക വിദഗ്ദൻ ശ്രീ വിജയകുമാർ വളരെ +veഉം ശ്രീ സീറിയക് സര് പ്രായോഗിക ബുദ്ധിമുട്ടുകളും പറഞ്ഞു.2 പേർ പറയുന്നതും വളരെ convincing ആയാണ്.ആകെ പെട്ടുപോയി.കൂടുതൽ പറയാൻ @le__Menace തന്നെ വേണം
ഔദ്യോഗികമായ മേജർ/കേണൽ പദവികൾ റിട്ടയർമെൻറ് കഴിഞ്ഞാൽ പേരിനോടൊപ്പം ചേർക്കാൻ കഴിയുന്നത് നിയമപരമാണോ.ഒരു ജോലിയിൽ നിന്നു വിരമിച്ചു കഴിഞ്ഞാൽ Rtd ചേർക്കണ്ടേ.അല്ലെങ്കിൽ ഈ മേജർ ടൈറ്റിൽ വച്ച് രവിയൊക്കെ പറയുന്ന ഊളത്തരങ്ങൾ കേൾക്കുമ്പോൾ എതിരക്കേണ്ടിവരുന്നത് ആ പദവിയോട് അനാദരവു കാണിക്കാലകും
കളിയാക്കൽ എന്റെ പരിപാടിയല്ല.പക്ഷേ അന്ന് ഞാനുമായി ബന്ധമില്ലാത്ത പോസ്റ്റിന് നിങ്ങൾ കൌണ്ടർ ടിക്കറ്റ്എടുക്കുന്നവർ എന്നു പറഞ്ഞുഎന്നെ ടാഗ് ചെയ്തവന് ഒരു മറുപടി
മോനേ,കാലം എന്നൊന്നുണ്ട്.
നീയൊക്കെ അന്ന് എഴുതിയതു ഒന്നുകൂടി വായിച്ചോ.ഒരു ചെറിയ പെൺകൂട്ടിയുടെ എല്ലാ ഷോക്കും ഓറഞ്ച് ആണ് കേട്ടാ.
റിലീസ് ദിവസം അല്ല ,അഞ്ചാം ദിവസമൊക്കെ പുലർച്ചെ 1.15നു സിനിമയുടെ ഷോ ഉണ്ടാകുമോ ? അതും അത്യാവശ്യം ബുക്കിങ് ഉണ്ട് . എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നേ @dulQuer#ലോക
മികച്ച സംവിധായകൻ ദുൽഖർ സൽമാൻ എന്നു പറഞ്ഞു കളിയാക്കുന്നവരോട് ഒരു ചോദ്യം. ആന്റണിക്ക് മാത്രമേ മരക്കാരും എംബുരാനും എടുക്കാൻ ധൈര്യം ഉള്ളൂ മലയാളത്തിൽ എന്നു പറഞ്ഞു പോസ്റ്റിടുമ്പോൾ ആന്റണിയാണോ സംവിധാനം.
ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച് 30cr+ ഇടണമെങ്കിൽ ചങ്കുറപ്പ് വേണം.കരച്ചിൽ ഓവറാണു
എൻ്റെ അഭിപ്രായത്തിൽ കുട്ടികൾക്ക് 50K+ രൂപയുടെ ഫോൺ വാങ്ങിക്കൊടുത്തു ഉപയോഗിക്കാൻ പറയുന്ന സമയത്ത് ഒരു 20K യില് താഴെ വിലയുള്ള ഫോണും ഒരു നല്ല refurbished ലാപ്ടോപ്പും വാങ്ങി കൊടുക്കുന്നതായിരിക്കും ഗുണം ചെയ്യുക എന്ന് തോന്നുന്നു.
#ഇന്നത്തെ_ചിന്ത
2K Followers 4K FollowingA retired addl secy to govt of kerala. A humble and simple person. Love and care as well as share,counselling psychology counsellor(freelancer)
9447502017
10K Followers 6K FollowingHalf of your beauty comes from the way you speak and treat people.
നമ്മളെ കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത് ഏറ്റവും ഭാഗ്യം ചെയ്തൊരു കാര്യമാണ്
961 Followers 809 FollowingUnapolegetic Indian Muslim. Believe in Humanity & Secularism.
Centre with slightest lean towards Left, but not a Commie!
Nature l Finance l Classic cars
508 Followers 4K FollowingSoulmate of Mary Dona.
Father to Sara & Anna.
Young Bro & Kidneymate of Fr. Xavier Kannattu. Second cry 22.02.2024
Surrounded by Eternal Love and true friends.
6K Followers 543 FollowingIndia’s #1 bus transport technology company. Live track your bus and buy digital tickets on the Chalo App and Chalo Card. Here to help 9am - 7pm.
210K Followers 182 FollowingWelcome to the official account of Go First.
Follow us for the latest offers, news, careers and more. Toll Free Number - 1800 2100 999/+91 22 68968300
6K Followers 3K Following𝗣𝗿𝗲𝘀𝗶𝗱𝗲𝗻𝘁- 𝗠𝗧𝗖 𝗚𝗹𝗼𝗯𝗮𝗹® I World Bank QA Expert (2016-18)I 21 Best Selling Book I Visiting Professor I Philosophy I Motivation l Life 🧬
2K Followers 4K FollowingA retired addl secy to govt of kerala. A humble and simple person. Love and care as well as share,counselling psychology counsellor(freelancer)
9447502017
9 Followers 60 FollowingWe, at Golden Mood Computer Consultancy, have a whole lot of solutions like Accounting Software, Inventory Software,Web Development, Online Marketing and More..
2K Followers 1K FollowingMallu / Cinephile 📽/ Fanboy🥰 / Lalettan & Surya 🖤🤍/Lets talk about Cinema and Entertainment / Lets Have Fun /Come Let be friends 🤝
10K Followers 6K FollowingHalf of your beauty comes from the way you speak and treat people.
നമ്മളെ കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത് ഏറ്റവും ഭാഗ്യം ചെയ്തൊരു കാര്യമാണ്
236 Followers 123 Following.DCC general secratary Kozhikode
former gramapanchayath member.panangad,
studyd in ...govt college Kodencheri..SNGC. chelannur,St. josephs devagiri
12K Followers 408 FollowingLayman interested in Climate providing climate service for West Coast of India(Kerala/Karavali/Konkan). Follow IMD for official updates.
772 Followers 704 FollowingFounder CEO of CAT Productions. 10+ years in B2B & B2C video content solutions. India Book of Records holder. IIMK Alumni. Worked with Fortune 500s & Startups
No recent Favorites. New Favorites will appear here.