ഇന്ന് ഒന്നാം ഓണം - ഉത്രാടം "ഉത്രാടപ്പൂനിലാവേ വാ..." അത്തം മുതൽ പൂവിട്ടു നാം കാത്തിരുന്ന ഓണമിങ്ങെത്തിപ്പോയി...! ഇന്ന് ഉത്രാടം. തിരുവോണത്തിന്റെ ഒരുക്കങ്ങൾ എല്ലാവരും തുടങ്ങിയോ?? ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സ്നേഹം നിറഞ്ഞ ഉത്രാടം ദിനാശംസകൾ.
0
0
0
0
0
Download Image