നെടുമ്പാശേരിയിലേ സെക്യൂരിറ്റി ചെക്ക് ഒക്കെ എന്തു ഡീസൻ്റ് ആണ് ഇപ്പോള്
ലാപ്ടോപ് ട്രേയിൽ വെക്കണം കേട്ടോ, മൊബൈൽ ഒന്നും അതിൻ്റെ മുകളിൽ വെക്കല്ലേ, ബെൽറ്റും ഒക്കെ വേറെ വെക്കണേ ബാഗിൽ ഇലക്ട്രോണിക്സ് ഐറ്റംസ് ബാറ്ററി ഒന്നും വെയ്ക്കല്ലേ എന്നൊക്കെ പറഞ്ഞ് ഒരു മലയാളി ഉദ്യോഗസ്ഥനാണ്.
Excellent👍
കുറേ നാൾ കൂടി ആണ് നാട്ടിൽ ബസിൽ കയറിയത്. പല തരം സിനിമ പോസ്റ്ററുകൾ ഒക്കെ കണ്ട് അങ്ങനെ പോകുമ്പോൾ ആണ് ഒരു കാര്യം ഓർത്തത്.
ഹൈസ്കൂൾ, കോളേജ് കാലത്ത് ഈ സിനിമ പോസ്റ്ററുകൾ 🫣ആയിരുന്നല്ലോ പലതിനും പ്രചോദനം എന്ന്.🥴
ഹാ..അതൊക്കെ ഒരു ടൈം!!☺️
പത്രം വായന ഇഷ്ടമാണ്. ഇത്തവണ നാട്ടിൽ വന്നിട്ട് പത്രം വായനയോട് വല്യ താല്പര്യം തോന്നിയില്ല.
കാരണം വീട്ടിൽ പണ്ടേ വരുത്തുന്ന #Manorama എന്ന പത്രം ആണ്. ഇതിപ്പോൾ പത്രം അല്ല, വെറും പരസ്യ ഷീറ്റുകൾ മാത്രം ആണ്. പരസ്യങ്ങൾക്കിടയിൽ നിന്ന് വാർത്ത സൂക്ഷ്മദർശിനി വെച്ച് തേടി എടുക്കേണ്ട അവസ്ഥ!
കുറച്ചു നാൾ മുൻപേ ഇതിനെ പറ്റി എഴുതിയിരുന്നു, ഇവിടെ ആംബുലൻസുകൾ യാതൊരു റെഗുലേഷനും ഇല്ലാതെ ആണ് ഓടുന്നത്. ആംബുലൻസുകളുടെ priority ആര് നിശ്ചയിക്കുന്നു ?
വെറുതെ ഡെഡ് ബോഡി കൊണ്ടുപോകുന്ന ആംബുലൻസ് പോലും സൈറൺ, beacon ഓക്കെ ഇട്ടു ഓടും.
എല്ലാ വർഷവുമുഉള ആചാരമാണ് ചെടികൾ ചട്ടിയിൽ നടുക എന്നുള്ളത്.
ചട്ടിയിൽ നിറയ്ക്കാനായിട്ട് ചകിരിച്ചോറ് മേടിക്കാൻ കടയിൽ കേറിയപ്പോളാണ് ഉണക്കചാണകവും 2 കിലോയുടെ പാക്കറ്റിൽ ലഭ്യമാണ്. പാക്കറ്റിന് 90 രൂപ
പാക്കറ്റ് ചാണകവും മേടിച്ചു വീട്ടിൽ എത്തിയ എന്നെ അപ്പൻ വീട്ടിന്നു ഇറക്കി വിടാഞ്ഞത് ഭാഗ്യം
എടിയേ... കാപ്പിയും രണ്ടു കൊതുകൂ തിരിയും തന്നേ...
രാവിലേ വരാന്തയിൽ ഇരുന്ന് പത്രം വായിക്കണേൽ ഇതാണ് അവസ്ഥ.
തുടർച്ചയായ മഴ കാരണം ആണെന്ന് തോന്നുന്നു കൊതുക് ശല്യം വല്ലാതെ കൂട്ടിയിട്ടുണ്ട്. കൂട്ടത്തോടെ ആണ് ആക്രമണം.
നാട്ടിലെ ഏത് ഹോട്ടലിൽ കേറിയാലും ശബ്ദത്തിൽ പാട്ട് വച്ചിരിക്കും.
ശരിക്കും അരോചകം ആണിത്.
ചെറിയ ഹോട്ടലുകൾ തൊട്ടു വലിയ റസ്റ്റോറൻ്റുകളിലും ഇത് തന്നെ സ്ഥിതി !
ഇയാൾക്കെതിരെ ഉള്ള പല പരാതികളും കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നേ അറിവുള്ളതാണ്, എന്നിട്ടും ഇയാളെ മത്സരിപ്പിച്ചു പാലക്കാട്ടെ ജനങ്ങളെ ചതിച്ചതിന് ഈ പാർട്ടി നേതൃത്വം മാപ്പ് പറയേണ്ടതാണ്.
ഊട്ടി പോയിട്ട് തിരിച്ച് വന്നത് മഞ്ജുർ>മുള്ളി>ആനക്കട്ടി>മുണ്ടൂർ വഴി ആണ്.
അടിപൊളി, കിക്കിടു റൂട്ട് ആണ്. മഞ്ചൂർ വരെ തേയിലത്തോട്ടം മാത്രം, പിന്നെ ആനക്കട്ടി വരെ കൊടുംകാട്.
ഒറ്റയ്ക്കും ഫാമിലി ആയിട്ടും ഈ റൂട്ട് അത്ര സേഫ് അല്ല, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വണ്ടികൾ ഉണ്ടാകണം.
ഊട്ടിയിലെ പൈൻ ഫോറസ്റ്റ് is a scam.
വെറുതെ per head 40 രൂപ എൻട്രി ഫീസ് കൊടുക്കുക, കുന്ന് ഇറങ്ങുക, ഫോട്ടോ എടുക്കുക, തിരിച്ച് നടന്നു കിതച്ച് മുകളിൽ കയറുക !
പ്രമുഖ കമ്പനിയുടെ RO+UV വാട്ടർഫിൽട്ടർ ഫിറ്റ് ചെയ്തു.
10 ലിറ്റർ ഫിൽറ്റർ ചെയ്യുമ്പോൾ അത്രയും തന്നേ വെള്ളം വേസ്റ്റ് ആയി പോകും. RO ഇങ്ങനെ ആണത്രേ!
ഈ യന്ത്രം ഓരോ തവണ പ്രവർത്തിക്കുമ്പോളും ഭാര്യ ചീത്ത വിളിക്കുന്നുണ്ട്.
കയ്യിലിരുന്ന കാശു കൊടുത്ത് ചീത്ത വിളിക്കുന്ന യന്ത്രം മേടിച്ച അവസ്ഥ!!
2K Followers 2K Following🎥 Movie buff | 🏏 Cricket fanatic | Sharing reviews, hot takes, and epic moments from the big screen to the pitch. Stay tuned for entertainment.
10 Followers 683 Following✨ Earn Big Daily: 50-100000 USDT Potential! Secure & Fast Crypto Earning Starts Here For You. High Potential, Quick Returns Always. 💰⚡
1K Followers 5K Followingஒரு ஜாப்பனீஸ் பழமொழி என்ன சொல்லுதுன்னா, பட்டாம்பூச்சியை தேடி அலையாத நாயே, உன் தோட்டத்தை சரி பண்ணு, பட்டாம்பூச்சி தன்னால வரும்.
2K Followers 5K FollowingA Finance professional - EKM-KER- IN
O-,beleives in Nehruvian socialism,(not right and not left aswell)hates fascists to its extreme. RT not imply endorsements
937 Followers 2K FollowingMimi || ManU || Sanghi 'slayer' ... Will never forget 1992 & 2002 ... Godmen are charlatans ... Proud to be blocked by the charlatan @SadhguruJV.
Left is right!
842 Followers 1K FollowingA tight uncomfortable mind that leads to isolation and unpopularity. Giving, on the other hand is a joyful mind that leads to experience wealth and popularity !
2K Followers 2K Following🎥 Movie buff | 🏏 Cricket fanatic | Sharing reviews, hot takes, and epic moments from the big screen to the pitch. Stay tuned for entertainment.
1K Followers 5K Followingஒரு ஜாப்பனீஸ் பழமொழி என்ன சொல்லுதுன்னா, பட்டாம்பூச்சியை தேடி அலையாத நாயே, உன் தோட்டத்தை சரி பண்ணு, பட்டாம்பூச்சி தன்னால வரும்.
2K Followers 5K FollowingA Finance professional - EKM-KER- IN
O-,beleives in Nehruvian socialism,(not right and not left aswell)hates fascists to its extreme. RT not imply endorsements
842 Followers 1K FollowingA tight uncomfortable mind that leads to isolation and unpopularity. Giving, on the other hand is a joyful mind that leads to experience wealth and popularity !
6K Followers 5K FollowingProjects division,
Intelligent Traffic Management System,,
love my nation,
family,
endorse what I say,
Disabled
നന്മ മരണം വരെ!
🍺Royal Trivian🍺
2K Followers 1K FollowingPhotography | Travel | Art - Don’t Judge me from my posts, reposts, replies and my DP; Coz I’m More crazier in REAL. Highly Sarcastic and impulsive
590 Followers 568 Followingഎന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു;
എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു.