Boban Jacob @boban_jacob
Dubai, United Arab Emirates Joined June 2014-
Tweets15K
-
Followers145
-
Following432
-
Likes2K
സഭകളുടെ അരക്ഷിതാവസ്ഥയ്ക്കുള്ള കാരണം സമ്പത്തിന്റെ നിയന്ത്രണം പൗരോഹിത്യവിഭാഗത്തിൽ ആണെന്നുള്ളതാണ്.പരിഹാരം ജനങ്ങൾക്ക് സഭാഭരണത്തിൽ അവകാശം നൽകുന്ന #ChurchAct2009 നിയമമാക്കുക എന്നുള്ളത് ആണ്. #SAVEYUHANONRAMBAN #ChurchAct
ജനാധിപത്യ രാജ്യത്ത് നിരവധി പേർ ദിവസങ്ങളോളം നിരാഹാരം കിടന്നു മരണം ഏറ്റു വാങ്ങിയിട്ടുണ്ട, എന്നാൽ ഒരു റമ്പാൻ തന്റെ ജനത്തിനും സഭക്കും വേണ്ടി നിരാഹാരം കിടന്നു ജീവന് ആപത്തു സംഭവിച്ചാൽ, അത് ജനാധിപത്യത്തിന്റെ മരണം ആയിരിക്കും. #churchAct #SAVEYUHANONRAMBAN
#ChurchAct2009 പോലെ ക്രിസ്തീയ സഭകളിൽ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന മറ്റൊന്നും തന്നെയില്ല.#ChurchAct2009 ലൂടെ മാത്രമേ ക്രിസ്തീയ സഭകളിൽ ശുദ്ധീകരണം നടക്കുകയുള്ളൂ. #SAVEYUHANONRAMBAN #ChurchAct
ഇത് കാലഘട്ടത്തിൻ്റെ ആവശ്യം. മറ്റ് മതങ്ങളെ പോലെ ക്രൈസ്തവർക്ക് വേണ്ടി ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമം നിർമ്മിക്കുക. ഇത് ഭരണഘടന അവകാശമാണ്, അല്ലാതെ ആരുടെയും ഔദാര്യമല്ല. #ChurchAct #SAVEYUHANONRAMBAN
റിട്ടയർഡ് ജസ്റ്റീസ് കൃഷ്ണയ്യർ തയ്യാറാക്കിയ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും ചർച്ച് ആക്ട് നടപ്പിലാക്കൂ ! #ChurchAct2009 #SAVEYUHANONRAMBAN
ചർച്ച് ആക്ട് നിയമം രാജ്യത്തിന്റെ മതനിയമം. സ്വകാര്യ മത നിയമങ്ങൾ വലിച്ചെറിയാം, ഇന്ത്യൻ ഭരണഘടന പറയുന്ന മതം നിയമത്തിനു കീഴിൽ മുന്നേറാം #ChurchAct #SAVEYUHANONRAMBAN
വിശ്വാസികളുടെ സമ്പത്താൽ പണിതുയർത്തിയ പള്ളിയുടെ ഉടമാവകാശം വിശ്വാസിക്ക് തന്നെ ഉറപ്പു നൽകും ചർച്ച് ആക്ട് നടപ്പിലാക്കൂ.. #ChurchAct #SAVEYUHANONRAMBAN
ക്രിസ്ത്യൻ സഭകളിൽ സമാധാനത്തിനും സുതാര്യതയ്കും #SAVEYUHANONRAMBAN #ChurchAct
നീതിയുടെ തുലാസ് അധർമ്മത്തിന്റെ തുട്ടുകളുടെ ഭാരത്താൽ അസംതുലിതമാകുമ്പോൾ അവിടെ നീതി നടപ്പാക്കുകയെന്നതാണ് ഒരു ഭരണാധികാരിയുടെ ധർമം.അത് വൈകുന്നതും നീതി നിഷേധം തന്നെ. #SAVEYUHANONRAMBAN #ChurchAct
അധികാര തർക്കം, പീഡനം, ഭൂമികുംഭകോണം, അഴിമതി, കന്യാസ്ത്രീ പീഡനം, മരണം, കൊലപാതകം.... ശക്തമായ ഒരു സിവിൽ നിയമം നമുക്കും വേണം. #ChurchAct #SAVEYUHANONRAMBAN
സഭ നേതൃത്വം വിരട്ടുമ്പോൾ വാലു മടക്കി പൊത്തിലൊളിക്കും രാഷ്ട്രീയക്കാരായാലും. നിങ്ങൾക്കെതിരെ ഉയർന്നീടും ജനാധിപത്യ മനസാക്ഷി. #ChurchAct #SAVEYUHANONRAMBAN
A 20-year-old nursing assistant, a 9/11 first responder: the US health workers who died from Covid-19 gu.com/p/djqbq/stw#im…
Let Almighty God bless you All, prayers.
അതിജീവിക്കുവാനുള്ള പോരാട്ടത്തിലാണ് നാം ഓരോരുത്തരും. നാമൊരുമിച്ചു നിന്നാൽ അതിജീവിക്കാൻ തീർച്ചയായും സാധിക്കും. ഈ ദുരന്തസമാനമായ സാഹചര്യത്തിൽ സഹനവും ക്ഷമയുമാണ് അനിവാര്യം. നല്ല നാളേക്കുവേണ്ടി നമ്മുടെ തലമുറക്കുവേണ്ടി വീടുകളിൽ തന്നെ കഴിയുക. സർക്കാർ നിങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്

jerin joseph @jerinjoseph4586
97 Followers 194 Following
Renjith C Varghese @RenjithCVarghe2
12 Followers 134 Following
Alias Poulose @93ap68
44 Followers 69 Following
VIMALAHOSPITAL, ETTUM... @vimala_hospital
207 Followers 1K Following Vimala Hospital Ettumanoor, your trusted center for diabetes & advanced Cosmetic gynaecology.
TONY PUTHANPURACKAL @TONYISRAEL13
272 Followers 1K Following Chief Executive Officer (CEO) at ADVISE CAPITAL
Joseph Vale @JosephVale13
581 Followers 2K Following FIRE THE HEAD OF THE SS THE DEI (DEIA) IS RUINING THE SAFETY OF OUR PREZ
Zachariah Mani @edavanthala
72 Followers 237 Following
A.P. JOY AnugrahA @AnugrahaJoy
61 Followers 342 Following
ᴇʟᴅʜᴏꜱᴇ �... @Eldhosekrajan
182 Followers 1K Following ꜱɪɴɢʟᴇ. ᴍʏ ᴀᴛᴛɪᴛᴜᴅᴇ ᴡɪʟʟ ᴀʟᴡᴀʏꜱ ʙᴇ ʙᴀꜱᴇᴅ ᴏɴ ʜᴏᴡ ʏᴏᴜ ᴛʀᴇᴀᴛ ᴍᴇ. ʟᴏᴠᴇ.ᴅʀᴇᴀᴍꜱ.ʜᴀᴘᴘɪɴᴇꜱꜱ.ᴘᴇᴀᴄᴇ.
Rejimon Mathew @RejimonMathew8
30 Followers 23 Following
ELDO PAUL @ELDOPAUL1
113 Followers 63 Following
Thomas Mathew @ThomasM37076152
138 Followers 370 Following justice for Jacobite Christian community Kerala India
Shajan Kunnathu @shajan_kunnathu
67 Followers 281 Following
Akhil Abraham George @AkhilAbrahamGe1
63 Followers 99 Following
[email protected] @cmathew1503
65 Followers 113 Following
Ruby Shajan @RubyShajan
82 Followers 271 Following
Eldhose George @Eldhose2019
106 Followers 155 Following
Manoj P A @691c9081e33d44a
134 Followers 322 Following
ELDHOSE BABY @geteldhosebaby
499 Followers 3K Following https://t.co/fItfJFin0V @geteldhosebaby #India #Kerala #kochi #perumbavoor #keezhilam #PARAMBIPEEDIKA #trend
Shaji. Varghese @ShajiVa97463452
6 Followers 202 Following
babu varkey @babuvarkey3
59 Followers 182 Following
Thomas K Kuriakose @Thomaskoomullil
141 Followers 319 Following
Aswathy Eldo @aswathy_george
127 Followers 287 Following
Jacob Chalakuzhy. @Jacob23674506
80 Followers 83 Following
Babu George @BabuKooruvelil
111 Followers 778 Following
ചാക്കോച... @AlbertR73879485
135 Followers 384 Following ഇവന് എന്റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു.
Nelson MCBS @nelsonmcbs
1K Followers 4K Following "IN THE EVENING OF LIFE WE WILL BE JUDGED ON LOVE ALONE" ST. JOHN OF THE CROSS
ABLE K ELDHOSE @k_able
50 Followers 84 Following
Selina Abraham @SelinaAbraham5
133 Followers 126 Following
ABLE K ELDHOSE @k_able
50 Followers 84 Following
Er.EvinTJacob @EEvintjacob
73 Followers 199 Following
Thomas T K TVM @ThomasTK2020
76 Followers 141 Following
[email protected] @cmathew1503
65 Followers 113 Following
ABY ELDHOSE #ChurchAc... @ABYELDHOSE5
202 Followers 932 Following Aby Eldhose#Bahrain #ChurchAct #ChurchAct2009
babu varkey @babuvarkey3
59 Followers 182 Following
Thomas K Kuriakose @Thomaskoomullil
141 Followers 319 Following
vinodverghese3 @vinodverghese3
51 Followers 107 Following
TOMS ELDHOSE @tomsldhose
87 Followers 79 Following
Binu.k.kuriakose @BKkuriakose
32 Followers 1 Following
Mathew Tharakan @pulliattel
345 Followers 1K Following State coordinator- Kerala IT and Professional Congress,State General Secretary-KYF,Former KSC State president & PKC Qatar President. RTs are not endorsement.
Kuruvila P.K @KuruvilaPK1
58 Followers 62 Following
Basil Paulose Pottack... @PottackalBasil
48 Followers 58 Following I Would Rather Die Of Passion Than Of Boredom.
പത്രോസി... @Patrosintypada1
21 Followers 11 Following
Varghese Thomas @vargheseprg
7 Followers 69 Following
LIJU JUBY @LijuJuby
24 Followers 16 Following
Mathew Peter @MathewP80840962
19 Followers 3 Following
Benny Varghese @BennyPV1975
29 Followers 2 Following
Alias Poulose @93ap68
44 Followers 69 Following
Jacob Chalakuzhy. @Jacob23674506
80 Followers 83 Following
alex mathew @alex_kochakudy
29 Followers 34 Following
Laly @Lall_PM
100 Followers 52 Following Christian Believer Activist #ChurchAct2009 @CMOKerala @AsianetNews @24onlive @ani
Dijo @Dijo73041300
31 Followers 4 Following
Fr Rentil kadayathu @FrRentil
45 Followers 53 Following പരിശുദ്ധ യാക്കോബായ സുറിയാനി സഭയിൽ ജനിച്ചു ജീവക്കുന്നതിനാൽ ഞാൻ അഭിമാനിക്കുന്നു
Jisso Alias @Jissokalias
69 Followers 183 Following