എഴുതാൻ മറന്നത് @ezhuth
എഴുതപ്പെടാത്തവ മനസ്സിൽ നിന്ന് വായിച്ചേക്കണം.. Malappuram, Kerala Joined May 2016-
Tweets53
-
Followers118
-
Following112
-
Likes80
നീ തൊട്ട് പോയിടങ്ങളിൽ ഞാൻ പൂക്കൾ വരയ്ക്കും നിന്റെ വസന്തങ്ങളിൽ മാത്രം വിടരുന്ന ആയിരം ഇതൾപൂക്കൾ..!!!
അതുവരെ ആത്മഹത്യ കുറിപ്പിലെ ഒരു വരിയിലും മുഖം കാണിക്കരുത്...!
നീ നനഞ്ഞമഴയെല്ലാം, ഞാൻ പെയ്തുതീർത്തനോവ്..
നിശ്ശബ്ദതയിൽ നിന്നുപോകുന്ന ശ്വാസങ്ങൾ...
എനിക്ക് വേണ്ടി മാത്രം ഒരു വാക്ക് എഴുതാൻ പറഞ്ഞാൽ നീ എന്ത് എഴുതും...???
ഇരുണ്ടുതുടങ്ങുമ്പോൾ അങ്ങ് ദൂരെ മഴത്തുരുത്തിലേയ്ക് നിന്റെ കൈപിടിച്ച് പോകണം.....
ആമീ, കയറിനിൽക്കാനിടമില്ലാത്ത ഒരൊറ്റപ്പെട്ട മഴയിലാണു ഞാനിപ്പൊഴും.. നനഞ്ഞു നനഞ്ഞിങ്ങനെ.........
കടപ്പെട്ടിരിക്കുന്നതു സ്വപ്നങ്ങളോടാണ് , മണ്ണിലേക്ക് തിരിച്ചിറങ്ങാൻ ഭയപ്പെട്ട നേരത്തു കൂട്ടിരുന്നതിനു
നഷ്ടപ്പെടലിന്റെ നോവിനേക്കാൾ ഭീകരമാണ്, കാണാതാവുന്നതിന്റെ നൊമ്പരം..!! @Sijism @meerasandhya @seena_lal @remyarajrv @RajRajkrishnan
... നിയമത്തിന്റെ നൂലിഴ കീറി വാദിച്ച് ജയിപ്പിക്കുന്നവരുടേത്..!! (2/2) @Sijism @seena_lal @RajRajkrishnan @meerasandhya @Parvathy_UJ13
ഇരയുടെ കണ്ണീരും നുണയുടെ കറയും വീണ് കറുത്ത് പോയ ചില ഉടയാടകളുണ്ട്.., പണം നൽകുന്നവനെത്ര നീചനായാലും (1/2) @seena_lal @Sijism @muhsinaepms
കരിങ്കല്ലാണെൻ നെഞ്ചിലെന്ന് പറഞ്ഞവർക്കറീല്ലാ, തടകെട്ടി നിർത്തിയ കണ്ണീർ പാടം ഉറച്ച് പോയതാണെന്ന്..!! @RajRajkrishnan @meerasandhya
ചില നഷ്ട സൗഹൃദങ്ങളുണ്ട്.., മറക്കാൻ തുനിഞ്ഞാലും ഓർമയിൽ മായാത്തത്...!!
കണ്ണീരിൻ കനവുകൾ...!
മരിക്കാത്ത ഓർമ്മകളും.. മുഴുനീളെ സ്വപ്നങ്ങളും.. അതിലേറെ പ്രതീക്ഷകളും..!!
അകന്നിരുന്നാലും കാണാൻ കഴിയുന്നത് മനസ്സ് മാത്രമാണ്.., അടുത്തിരുന്ന് പലരും കാണാതെ പോവുന്നതും...!!
പരാജിതരില്ലെങ്കിൽ വിജയിക്ക് ഒരു വിലയുമില്ല... ചെറിയവ ഇല്ലാത്തിടത്ത് വലുതിനുമില്ല സ്ഥാനം...!!
നിന്നെ ഞാൻ കാണാതിരുന്നെങ്കിൽ..!! ജീവിതാവസാനം വരെ അങ്ങനെ നിന്നെ മാത്രം തിരഞ്ഞലഞ്ഞു നടക്കാമായിരുന്നു...!!
മൺമറഞ്ഞ സ്വപ്നങ്ങളുടെ നെഞ്ചിലായിരിക്കാം മൈലാഞ്ചിച്ചെടിയുടെ വേര്.. അല്ലെങ്കിൽ ഇത്രയും ചുവക്കില്ലാ...!!
തോൽവി അല്ല എന്നെ വേദനിപ്പിച്ചത്., നെഞ്ചിൽ തറച്ച പരിഹാസ ശരങ്ങളാണ്..!

Abhi @me___abhi
0 Followers 15 Following
Rabbit Ra @ra_rabbit16858
2 Followers 77 Following
ഇരുട്ട് @elif38535
1 Followers 9 Following
SURESH KUMAR G 𝕏 @SureshkumarKkP
4 Followers 81 Following From God's Own Country 🌴 Dreaming big, working hard 💼✨ Dedicated to making a difference
Fawaz Muhammed @fawaztdpa
5 Followers 68 Following
Technoparkguyy💦 @abhinav20554297
104 Followers 2K Following Technopark Tvm❤️💦 #poorukothiyan mature 💦💋 boy24 🍆 6 feet💦 bi💦❤️ looking for real meet genuine,cuckold,inc... intrest ullavr pm va any age... with stay💦
Arun Arun @ArunAru26382303
0 Followers 3 Following
chithra kL @ChithraKl91341
10 Followers 42 Following
Athira Raj @AthiraR79814
1 Followers 22 Following എഴുത്തിന്റെ തൂലികയിൽ മഷി പുരുണ്ടുനിൽക്കുന്ന ലോകമാണ് എന്റെ.🍃 എഴുതാണ് എന്റെ ലോകം ✍️
Akshay R @4k5h4y_7
6 Followers 13 Following
Love_droppe_r @arunkg5
1K Followers 1K Following 𝖒𝖚𝖘𝖎c 🎼 𝔱𝔯𝔞𝔳𝔩𝔦𝔫𝔤 ✈ 𝔟𝔞𝔟𝔢𝔰 𝔩𝔬𝔳𝔢𝔯🥰 Tattoo lover🏴☠️ tattoo artist😏 Tom and Jerry ...fn 😍 ..football ⚽️ #അനന്തപുരി കാരൻ #ലാലേട്ടൻ...😜
Arun Laison @ArunLaison27
0 Followers 36 Following
മാടമ്പള... @m94072710
44 Followers 36 Following തെക്കിനിയിലെ ആ മനോരോഗി……… സണ്ണി തിരിച്ചറിഞ്ഞ അതേ മനോരോഗി…….. അത് ഞാൻ തന്നെയാണ്!!!!!!! നകുലൻ്റെ ഉറക്കത്തിൻ്റെ ആഴം അളക്കുന്ന…… തമിഴ് പാട്ട് പാടി നൃത്തം ചെയ്യു
Rashid rahim @Muhamma98422441
4 Followers 33 Following ഹൃദയത്തിൽ ചാലിച്ച മഷിയാൽ തൂലിക സംസാരിക്കുന്നത് കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങളാണ്
ആമി @writeraami
5 Followers 9 Following ഒരായിരം പൂക്കൾക്കിടയിലൊന്നായി വസന്തമേറ്റവളല്ല.. ഒറ്റയായി വിടർന്നു, ഒറ്റക്കൊരു വസന്തമായവൾ!! മന്ദാരം ❤
sujith @trsujith
31 Followers 625 Following civil service aspirant, @traveller, @climber,environmentalist, Living with the himalayan masters, @social_worker , @nomadic
Mohammed Razi @mohammed__razi
1K Followers 822 Following 𝐌𝐚𝐤𝐞𝐫 🖥 | 𝐓𝐫𝐚𝐯𝐞𝐥𝐞𝐫 🌎 | 𝐃𝐫𝐞𝐚𝐦𝐞𝐫 🌌 🇮🇳 𝟏𝟔/𝟐𝟗 | 🌍 𝟔/𝟏𝟗𝟓 📍🇰🇼 🇦🇪 🇨🇳 🇹🇭 🇻🇳 🇮🇳
അഞ്ജന 🍁 @anjana_nair11
3K Followers 1K Following പെയ്തൊഴിയുന്ന മഴയിലെങ്ങോ വഴുതി വീഴുന്ന വരികളായി നീയും 💜
Angel @Df43100655
500 Followers 440 Following
🐍 നാഗവല�... @akkino_kusrithi
5K Followers 3K Following വിഷാദത്തിന്റെ ഇലഞ്ഞി മരം, അലാറം മണക്കുന്ന ജമന്തി പൂക്കൾ, സ്നേഹത്തിന്റെ കുപ്പി ചില്ലുകൾ... 💛 Intersectional Feminist #No_Space
naser arakkuparamba @Arakkuparambaa
695 Followers 4K Following perinthalmanna malappuram kerala india
യാമി @Yeah_Me__
4K Followers 602 Following മനുഷ്യരെ പേടിക്കുന്നവൾ|ആർക്കും പെട്ടെന്ന് കണ്ടെത്തുവാനാകാതെ എന്നിലെ എന്നെ അക്ഷരങ്ങളിലൂടെ ഒളിപ്പിക്കുന്നവൾ|മൂന്നാമിടം|
കാർത്യാ... @paarupaaru0000
737 Followers 2K Following
NiharikaAS @NiharikaAs000
74 Followers 135 Following പുസ്തകങ്ങൾ📚/വായന📖/നൃത്തം /സംഗീതം 🎶🎼/പ്രകൃതിയുടെ കൂട്ടുകാരി🍂🍂 /മഴയുടെ കാമുകി💭/വിദ്യാർത്ഥി📚 /ട്വിറ്ററിൽ ന്യൂ
ചേതൂട്ട... @V_SeTHUbaaaala
4K Followers 1K Following മഴവില്ലിനെ മുടിക്കെട്ടിലൊളിപ്പിച്ച് മുല്ലപ്പൂചൂടിച്ച് കൊണ്ടുനടക്കണം.കുപ്പിവള കിലുങ്ങുമ്പോൾ പുറത്തുവന്ന് അരിപ്പൊടിക്കോലത്തിനു നിറമാകാൻ പറയണം;
ശാഹുൽ ഹ�... @YTyCLJa5KHk6H0E
130 Followers 248 Following Fromالله forاللهto الله Don't ask my personality
അയമുട്ട... @RNwhuajLnJdxPim
434 Followers 1K Following ഞമ്മളെ കുറിച്ചു കൂടുതൽ ഒന്നും പറയാനില്ല ഞമ്മൾ എങ്ങനെന്ന് ചോയിച്ച ഞമ്മള് ഞമ്മളെ പോലെന്നെന്ന ഇത്രേ ഞമ്മക്ക് പറയാനൊള്ളൂ
ഇക്കാന്... @shamnu___
506 Followers 224 Following ഇക്കാന്റെ ഷമ്മു😘ഫിൽസൂന്റെ ഉമ്മച്ചി ആയി ജീവിതം തകർക്കുന്നു 😘.. മ്മള് ഇവിടെ നേപ്പാളിലാ...നല്ല സൗഹൃദങ്ങൾ ഇഷ്ട്ടപെടുന്നു ..ഫോളോ മീ.. ❌No Dm❌
രാഹുൽ ര�... @rahul_raaj1996
13 Followers 42 Following
Shahza @shahza101
39 Followers 64 Following
Vinod Rajagopalan @VinodRaj0707
1K Followers 5K Following Wannabe wanderer but stuck, meditates, music is everything, eats well 😊😎😎. (RT doesn’t mean endorsing)
ചിന്നൂസ... @chinnusee
1K Followers 225 Following ഇന്നലെകളുടെ ഓര്‍മകളെ ഒരു നിധിപോലെ മനസില്‍ സൂക്ഷിച്ച് ഇന്നിന്റെ നേരിനെ വെല്ലുവിളിയായി സ്വീകരിച്ച് നാളെയുടെ പ്രതീക്ഷയിലേക്ക് നടന്നു നീങ്ങുന്ന ഒരു പാവം പെണ്ണ്..🖋
മൂസ @Moosa77168243
1K Followers 5K Following തിരി തെളിയിക്കാൻ എളുപ്പമാണ് അത് അണയാതെ സൂക്ഷിക്കാൻ പ്രയാസമാണ്...അതുപോലെയാണ് സുഹൃത് ബന്ധങ്ങളും
ദേവൂട്ട... @DevuttyD
7K Followers 2K Following ഒരു നൂറു മഴക്കാലം ബാക്കി നിൽക്കെ ചിന്തകളിപ്പോഴും ഇന്നലെ പെയ്തൊഴിഞ്ഞ മഴയോർമ്മകളിലാണ്💕 #NO_DM🚫 follow 👉 @DevuttyD1
. @saneeshetg
5K Followers 4K Following എവിടുന്നോ വന്ന് എങ്ങോട്ടോ പോകുന്നു.. ഇടക്ക് ഇങ്ങോട്ട് കയറി എന്തെങ്കിലും വിളിച്ചു പറയും എന്നല്ലാതെ ഉപദ്രവം ഒന്നുമില്ല!
നിലാമഴ @nilamazha2
4 Followers 107 Following
ജി൯ജു എ�... @jithuvava2
4K Followers 2K Following ഭൂതം കാ൪ന്നു തിന്നുന്ന വ൪ത്തമാനത്തിന്റെയും, ഭാവിയുടെയും തലങ്ങളിൽ നിസഹായതയോടെ ഉറ്റു നോക്കുന്ന ഭ്രാന്തെന്ന വരത്തെ കാവൽനി൪ത്തിയ ഒരുവൾ . ☜☜☜
LoLa @LolaMilford_
4K Followers 389 Following യാത്ര | പാട്ട് | കല | പുസ്തകം | സിനിമ💚 Flying over Boundaries.. #__No_DM__
ജീവന...🍁 @jeevzzjee
3K Followers 179 Following നീയെന്ന ഒറ്റതുള്ളി പെയ്തതിനാൽ നനഞ്ഞവൾ...💦 Narcissist..🤘 Believes In Karma.💥 https://t.co/iUQyjItY6l
അഞ്ജന 🍁 @anjana_nair11
3K Followers 1K Following പെയ്തൊഴിയുന്ന മഴയിലെങ്ങോ വഴുതി വീഴുന്ന വരികളായി നീയും 💜
signature.. @miracle10_27
14K Followers 7 Following life is.. @miracle1_26 only god can judge me other's don't waste your time.. believe animals love..
🐍 നാഗവല�... @akkino_kusrithi
5K Followers 3K Following വിഷാദത്തിന്റെ ഇലഞ്ഞി മരം, അലാറം മണക്കുന്ന ജമന്തി പൂക്കൾ, സ്നേഹത്തിന്റെ കുപ്പി ചില്ലുകൾ... 💛 Intersectional Feminist #No_Space
യാമി @Yeah_Me__
4K Followers 602 Following മനുഷ്യരെ പേടിക്കുന്നവൾ|ആർക്കും പെട്ടെന്ന് കണ്ടെത്തുവാനാകാതെ എന്നിലെ എന്നെ അക്ഷരങ്ങളിലൂടെ ഒളിപ്പിക്കുന്നവൾ|മൂന്നാമിടം|
മഴ⛈ @sreessll
7K Followers 937 Following തുടക്കവും ഒടുക്കവും ഇല്ലാത്തതുകൊണ്ട് എവിടെ നിന്ന് തുടങ്ങണം എന്നു അറിയില്ല.....😌😌❤️
ദുർഗ്ഗാ... @gauri_durga
3K Followers 896 Following ഉറവ വറ്റാത്ത സ്നേഹത്തിന്റെ ഉയിരിടമാകാൻ നീ തന്ന വാക്കാൽ കാത്തിരുന്നു മുഷിഞ്ഞുപോയ ജന്മം ! The Midnight Poison...!!!
JAAZZI @farahubbak
459 Followers 455 Following
F JAASZ🇮🇳 💞 @intekhalb47
785 Followers 1K Following ARAB ksa 🌴 🌴 🌴 AL kHobAR 🌴proud മലപ്പുറത്തുകാരൻ...
ഞാൻ അനാ�... @Aamiii8
588 Followers 359 Following
𝐀𝐍𝐒𝐄𝐄�... @AnsyWords
63K Followers 1K Following |എഴുതാനുള്ള വരികൾ മനസ്സിൽ തുടരുന്നിടത്തോളം എന്റെ അക്ഷരങ്ങൾ ഇവിടേ പതിഞ്ഞു കൊണ്ടേയിരിക്കും...✍️ |
വേദലക്ഷ... @vedalakshmicn
772 Followers 121 Following മിതമായ വാക്കുകൾക്കിടയിൽ ഇരമ്പുന്ന നിശബ്ദതയ്ക്ക് ഒരായുസ്സിൻറെ നീളം...
ഇക്കാന്... @shamnu___
505 Followers 224 Following ഇക്കാന്റെ ഷമ്മു😘ഫിൽസൂന്റെ ഉമ്മച്ചി ആയി ജീവിതം തകർക്കുന്നു 😘.. മ്മള് ഇവിടെ നേപ്പാളിലാ...നല്ല സൗഹൃദങ്ങൾ ഇഷ്ട്ടപെടുന്നു ..ഫോളോ മീ.. ❌No Dm❌
Shahza @shahza101
39 Followers 64 Following
ചിന്നൂസ... @chinnusee
1K Followers 225 Following ഇന്നലെകളുടെ ഓര്‍മകളെ ഒരു നിധിപോലെ മനസില്‍ സൂക്ഷിച്ച് ഇന്നിന്റെ നേരിനെ വെല്ലുവിളിയായി സ്വീകരിച്ച് നാളെയുടെ പ്രതീക്ഷയിലേക്ക് നടന്നു നീങ്ങുന്ന ഒരു പാവം പെണ്ണ്..🖋
ചേതൂട്ട... @V_SeTHUbaaaala
4K Followers 1K Following മഴവില്ലിനെ മുടിക്കെട്ടിലൊളിപ്പിച്ച് മുല്ലപ്പൂചൂടിച്ച് കൊണ്ടുനടക്കണം.കുപ്പിവള കിലുങ്ങുമ്പോൾ പുറത്തുവന്ന് അരിപ്പൊടിക്കോലത്തിനു നിറമാകാൻ പറയണം;
അനു @Anu__Ann
6K Followers 527 Following എന്റെ മഷിയടയാളങ്ങൾ...!!! ഇവിടം ഞാൻ ഉണ്ടായിരുന്നു എന്നതിന് ഇതൊരു അടയാളമായി കിടക്കട്ടെ...!!!
Mohammed Razi @mohammed__razi
1K Followers 822 Following 𝐌𝐚𝐤𝐞𝐫 🖥 | 𝐓𝐫𝐚𝐯𝐞𝐥𝐞𝐫 🌎 | 𝐃𝐫𝐞𝐚𝐦𝐞𝐫 🌌 🇮🇳 𝟏𝟔/𝟐𝟗 | 🌍 𝟔/𝟏𝟗𝟓 📍🇰🇼 🇦🇪 🇨🇳 🇹🇭 🇻🇳 🇮🇳
ലീമോ @Leemo_da
6K Followers 284 Following ഫോർ പെയ്ഡ് സ്പോൺസർഷിപ്പ് ട്വീറ്റ്സ് & പ്രൊമോഷൻ ട്വീറ്റ്സ് ഡിഎം.. ( നോ ടൈം വേസ്റ്റ്റ്റേർസ്..)
ദേവൂട്ട... @DevuttyD
7K Followers 2K Following ഒരു നൂറു മഴക്കാലം ബാക്കി നിൽക്കെ ചിന്തകളിപ്പോഴും ഇന്നലെ പെയ്തൊഴിഞ്ഞ മഴയോർമ്മകളിലാണ്💕 #NO_DM🚫 follow 👉 @DevuttyD1
നിശാഗന്... @Nishaagandhi18
13K Followers 2K Following ''നറുനിലാവില്‍ വിടരുന്ന നന്മനിറഞ്ഞ സൗരഭ്യം''💞💞💞 നിലാവ് പോലെ സ്നേഹം @kichu_oficial
. @saneeshetg
5K Followers 4K Following എവിടുന്നോ വന്ന് എങ്ങോട്ടോ പോകുന്നു.. ഇടക്ക് ഇങ്ങോട്ട് കയറി എന്തെങ്കിലും വിളിച്ചു പറയും എന്നല്ലാതെ ഉപദ്രവം ഒന്നുമില്ല!
നിശാഗന്... @shamilamansoor
406 Followers 303 Following Remémbér the sweëtñèsß øf wõrshîp,thên thê bïttērñess øf strivîñg will beçòme eãsier før yôu...... NB___::#___NO DM
ജി൯ജു എ�... @jithuvava2
4K Followers 2K Following ഭൂതം കാ൪ന്നു തിന്നുന്ന വ൪ത്തമാനത്തിന്റെയും, ഭാവിയുടെയും തലങ്ങളിൽ നിസഹായതയോടെ ഉറ്റു നോക്കുന്ന ഭ്രാന്തെന്ന വരത്തെ കാവൽനി൪ത്തിയ ഒരുവൾ . ☜☜☜
മോട്ടി ..... @shibi_cv
2K Followers 1K Following താളുകള്‍ക്കുള്ളില്‍ ചോരയില്‍ മുങ്ങി പിടയുന്ന വാക്കുകളെ താങ്ങിയെടുക്കുകയാണ് ഞാന്‍ ....
ചിന്നു @chinnusajit
944 Followers 182 Following Books l Cooking I Malayali I Movies I Rain I Western Ghats I Wife l Mother. പീഡനം ഒരു കഥയല്ലാത്ത ഈ നാട്ടിൽ പീഡിതരെങ്കിലും ഒരു കഥയാകുമോ?
തിരിച്ച... @Thiricharivu
162 Followers 50 Following Official Twitter Account of the Facebook Page തിരിച്ചറിവുകൾ By Ullas ! https://t.co/haYYGUrT0Q instagram. com/thiricharivukal
പച്ചമരം... @BMKTM
15K Followers 13K Following ജീവിതം യൗവ്വന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരിക്കട്ടെ ... ...PARODY ACCOUNT...
Siji S Ram @Sijism
6K Followers 500 Following ❤ Dream | Breathe | Live ❤ Since 1984. Copywriter & Content Strategist. Monday lover.
ഷിനു @ShinuN123
3K Followers 159 Following ഇനിയും വായിച്ചുതീരാത്ത പുസ്തകം...ഞാനെന്ന പേരിലെന്നെ പരിചയപ്പെടുത്താൻ അറിയില്ലെന്നത് വാസ്തവം...
കാക്കക്... @ammuthathri143
3K Followers 352 Following അമ്മയുടെ അമ്മൂട്ടി.അനോണി,ഇരുട്ടിന്റെ കളിത്തോഴി.കൂടാതെ നല്ലൊരു അഹങ്കാരിയും.അഹങ്കാരം ഉൾക്കൊള്ളാൻ പറ്റുന്നവർ ഫോളോചെയ്താൽ മതീ ട്ടോ.
സന്ധ്യാ... @meerasandhya
2K Followers 77 Following വാക്കുകളെ മൗനനൊമ്പരങ്ങളാൽ അടയാളപ്പെടുത്താൻ വിധിക്കപ്പെട്ടവൾ🌈🍁🙂
ഹിക്കു @_abhu_
6K Followers 772 Following എങ്ങോട്ടെന്നില്ലാതെ ഒരു ദൂര യാത്ര പോണം...ആരും തിരിച്ചറിയാത്ത ഒരിടത്തേക്ക്... https://t.co/dSeUIPnrwW ✍️https://t.co/Hrb9Aq7I2W
. @mmssmp1
383 Followers 981 Following