@fpjindia മക്കയിൽ കൊണ്ടുപോയി തിരികെ കൊണ്ടു വന്നു എന്നത്കൊണ്ട് ഇസ്ലാമികമായി യാതൊരു പ്രത്യേകതയും അതിനില്ല. സംസം വെള്ളമാകട്ടെ, കുടിക്കാനുള്ളതുമാണ്. അതെവിടെയും തളിക്കാനുള്ളതുമല്ല. പിന്നെ എന്തിനാണ് ഈ പ്രഹസനങ്ങൾ..?!!