Search results for #TheFourth
Read More: thefourthnews.in/news/lok-sabha… കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. #RevanthReddy #AmitShah #TheFourth
ശോഭാ സുരേന്ദ്രന് ഉയര്‍ത്തി വിട്ട ബിജെപി പ്രവേശന വിവാദത്തില്‍ ഇപി ജയരാജന് പിന്തുണയുമായി സിപിഎം. #EPJayarajan #sobhasurendran #mvgovindan #CPM #Ldf #BJP #thefourth
നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. #MayorAryaRajendran #KSRTC #LatestNews #thefourthnews #thefourth
Read More: thefourthnews.in/literature/lit… മനുഷ്യന് ഇച്ഛിക്കുന്ന ലോകവും, മനുഷ്യന് അഭിമുഖീകരിക്കേണ്ട ലോകവും തമ്മിലുള്ള സംഘര്‍ഷത്തിൻ്റെ കഥകൾ #Budhamayoori #PCMini #thefourthnews #thefourth
Read More: thefourthnews.in/news/india/wha… 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ പ്രചാരണ വിഷയങ്ങളില്‍ ഒന്ന് സ്ത്രീ സുരക്ഷയും നാരീശക്തിയുമൊക്കെയാണ്. എന്നാല്‍ ഇന്ത്യയിലെ സത്രീകള്‍ സുരക്ഷിതരാണോ? #GouriLankesh #SoumyaViswanath #thefourthnews #thefourth
Read More: thefourthnews.in/sports/cricket… നായകന് ഋതുരാജ് ഗെയ്ക്ക്വാദ് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്സിനെതിരേ മികച്ച സ്കോര്‍ പടുത്തുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. #ipl2024 #chennaisuperkings #sunrisershyderabad #thefourthnews #thefourth
Watch Video Here: youtu.be/4j21j-ZXI9A ജൂണില്‍ ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഉണ്ടാകുമോ? #sanjusamson #t20worldcup #icct2 #ipl2024 #thefourthnews #thefourth
Read More: thefourthnews.in/news/keralam/k… സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍ യദു ഡ്രൈവര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. #AryaRajendran #SachiDev #thefourth
ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. #heatwave #WeatherUpdate #kerala #thefourthnews #thefourth
Read More: thefourthnews.in/fourth-special… വിയറ്റ്നാം യുദ്ധത്തിനെതിരെ തുടങ്ങി ഇസ്രയേൽ വംശഹത്യക്കെതിരെ വരെ; അമേരിക്കയെ വിറപ്പിക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾ #ColumbiaUniversity #IsraelGaza #TheFourth
Read More: thefourthnews.in/sports/cricket… മുംബൈ വീണ്ടും വീണു; ക്യാപിറ്റല്‍സിന് ത്രസിപ്പിക്കുന്ന ജയം #mumbaiindians #DelhiCapitals #IPL2024 #thefourth
Read More : thefourthnews.in/explainer/us-c… Watch Video : youtu.be/38YFZF1cjGE അമേരിക്കൻ ക്യാമ്പസുകളിൽ കലാപം പടരുന്നതെന്തിന് ? #IsraelGazaWar #Colombiauniversity #TheFourth
Read More: thefourthnews.in/news/india/24-… വിദേശ പേറ്റന്റുകള്‍ തീരുന്നു; ഇന്ത്യൻ കമ്പനികൾക്ക് കുതിപ്പിന് വഴിയൊരുങ്ങുന്നു, മരുന്നുകൾക്ക് 90% വരെ വില കുറഞ്ഞേക്കും #Medicines #Drugsales #TheFourth
Read More: thefourthnews.in/explainer/indi… Watch Video : youtu.be/U7-bDmf0GEY മോദി ഭരണത്തില്‍ കെട്ടുതാലി പണയം വെപ്പിക്കുന്ന സാമ്പത്തിക സ്ഥിതി #NarenderModi #LokSabhaElections2024 #TheFourth
Read More: thefourthnews.in/well-being/hea… ഇ-സിഗരറ്റിന്റെ ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ഗർഭിണിയാകാന്‍ താല്പ്പര്യപ്പെടുന്നവർ ഇ-സിഗരറ്റിന്റെ ഉപയോഗം അവസാനിപ്പിക്കണമെന്നും പഠനം നിർദേശിക്കുന്നു. #vaping #WomensHealth #thefourth #thefourthnews
യുപിയില്‍ ഉത്തരപേപ്പറില്‍ ജയ് ശ്രീറാം എഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസാക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്പെന്ഷന്. #UPstudents #exampaper #jaishreeram #suspension #UttarPradesh #LatestNews #NewsUpdate #thefourth #thefourthnews
കോഴിക്കോട് കടലുണ്ടിക്ക് സമീപം ബസപകടം. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പര്‍ ബസാണ് മണ്ണൂര്‍ പഴയ ബാങ്കിന് സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. #BusAccident #kozhikode #LatestNews #NewsUpdate #thefourth #thefourthnews
ചാറ്റുകൾ സുരക്ഷിതമാക്കാനുള്ള സംവിധാനം എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തകർക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ സേവനം മതിയാക്കേണ്ടി വരുമെന്ന് വാട്സാപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് മെറ്റാ സ്ഥാപനമായ വാട്സാപ്പ് ഇക്കാര്യം അറിയിച്ചത്. #WhatsApp #endtoendencryption #LatestNews #thefourthnews #thefourth
Read More: bit.ly/3WaVwKJ പതിനെട്ടാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങിന് തുടക്കം. #LokSabhaElection2024 #Election2024 #pollingday #loksabhapolls2024 #Phase2 #ElectionUpdates #LatestNews #thefourth #thefourthnews
Read More: thefourthnews.in/world/two-kera… ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാർ മരിച്ചു. #oman #RoadAccident #keralanurses #LatestNews #NewsUpdate #thefourth #thefourthnews