Search results for #ZeeMalayalamNews
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കും #heatwavealert #keralanews #zeemalayalamnews
സിദ്ധാർത്ഥൻ്റെ മരണം; കുറ്റപത്രം സമർപ്പിച്ചു, ജാമ്യാപേക്ഷയിൽ വെളളിയാഴ്ച വാദം കേൾക്കും #siddharthdeathcase #pookodeveterinarycollege #zeemalayalamnews
ശരീരഭാരം കുറയ്ക്കാനുള്ള പാനീയങ്ങൾ; വേനൽക്കാലത്ത് കലോറി കുറഞ്ഞ ഈ പാനീയങ്ങൾ കുടിക്കാം #summer2024 #SummerHealth #summerdrinks #ZeeMalayalamNews zeenews.india.com/malayalam/heal…
ദശാബ്ദങ്ങളോളം ഉത്തര കൊറിയയുടെ ആശയ പ്രചാരണത്തിന് നേതൃത്വം നൽകിയ കിം കി നാമായിരുന്നു #northkorea #kimjongun #zeemalayalamnews
എസ്എസ്എൽസി: വിജയം 99.69%. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.01 ശതമാനത്തിന്റെ കുറവ് മാത്രം #keralasslcresult #sslcresult2024 #ZeeMalayalamNews
സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു Read . bit.ly/3JIFtMK #SangeethSivan #MalayalamMovie #ZeeMalayalamNews
പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന് Read . bit.ly/3JIFtMK #PlusTwoAdmission #SSLCExam #ZeeMalayalamNews
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ് #SSLC #SSLCresult2024 #kerala #ZeeMalayalamNews zeenews.india.com/malayalam/kera…
കിടപ്പുരോഗിയായ അളിയനെ ഇനി നോക്കാൻ വയ്യ; സെബാസ്റ്റ്യൻ ചെയ്തത് കടുംകൈ #thrissur #latestnews #zeemalayalamnews
മീനാക്ഷിക്കു വേണ്ടി രണ്ടുപേർ; നേരിടാനുറച്ച് കാവ്യ ! താരപുത്രിമാരുടെ വിവാഹ ദിവസം മകൾക്കുവേണ്ടിയോ മഞ്ജു അങ്ങനെ ചെയ്തത്? #Kavyamadhavan #ZeeMalayalamNews zeenews.india.com/malayalam/phot…
എന്താണ് മഞ്ഞ ബുള്ളറ്റ് ട്രെയിനുകള്‍.300ല്‍പ്പരം ബുള്ളറ്റ് ട്രെയിനുകളാണ് ജപ്പാനില്‍ ഒരു ദിവസം സര്‍വീസ് നടത്തുന്നത് #doctoryellow #japan #zeemalayalamnews
തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് പരിശോധനാ ഫലം #westnilevirus #thrissur #zeemalayalamnews
എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം Read Story : shorturl.at/dCQ78 #SSLCExam #VSIvankutty #ZeeMalayalamNews
യുവതിയുടെ മുൻ സുഹൃത്ത് ശ്യാംജിത്താണ് കേസിലെ പ്രതി, പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു #VishnupriyaMurderCase #KeralaNews #zeemalayalamnews
നെതർലാൻഡ്, ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ സർവ്വകലാശാലകളിലാണ് പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വ്യാപകമാവുന്നത് #ProPalestineProtesters #Palestine #zeemalayalamnews
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിനെ ആശങ്കയിലാക്കുന്നു #ElectricityBoard #KeralaNews #zeemalayalamnews
ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്ഐആര്‍ #mathewkuzhalnadan #chinnakanal #zeemalayalamnews
മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു, കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത് #elephantattack #palakkad #zeemalayalamnews
റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും വ്ളാഡിമിര്‍ പുടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു #vladimirputin #russia #zeemalayalamnews
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് #kallakadal #seaattack #zeemalayalamnews