കക്കാട്ട് @kakkatt_
ഈറൻ വറ്റിയ ജലരേഖ പോലെ മഴയ്ക്കും വെയിലിനുമിടയിൽ ആ നിന്റെ ഉമ്മകൾ വീണുടഞ്ഞ തടാകമായിരുന്നു ഞാൻ. 💜🌻 Changanacherry Joined July 2019-
Tweets182
-
Followers185
-
Following353
-
Likes387
ഞാവൽപഴ മധുരം നീലിച്ച ചുണ്ടുകൾ പരിഭാഷ ചെയ്യപ്പെട്ട് , നിന്റെ അടിയുടുപ്പിനും നഗ്നതക്കുമിടയിലെവിടെയോ വീണ് പൊള്ളി കിതപ്പ് തൊട്ടടുത്ത രാത്രികളിൽ കടലാസ് പൂവിന്റെ വസന്തകാലത്തിലേക്ക് ഒളിച്ചു കടക്കവെ പിൻകഴുത്തിലെ മറുക് അടയാളം മാത്രം കൊണ്ട് പ്രേമത്തിന് നീയെന്നെ ഒറ്റുകൊടുക്കും.
പ്രേമം പങ്കുചോദിച്ച ഭൂതകാലം ഓര്മചുഴികളിലെ മുങ്ങിച്ചാവലുകലാണ് , നിസാരം പുകചുരുൾ കൊണ്ട് ഞാനതിന്റെ കണ്ണ് കെട്ടുന്നു.
ഒറ്റക്കിരിക്കയിൽ നിന്നെയോർക്കുമ്പോൾ കടലാസ് പൂക്കളുടെ വസന്തത്തിലേക്ക് ഒളിച്ചുകടക്കുന്നു ,അവിടെവെച്ചാണ് നീയാദ്യമായി ഞാവൽപ്പഴ മധുരരഹസ്യം ചുണ്ടിലിറ്റിച്ചു തന്നത്.
മരവിച്ച ചുണ്ടുകൾക്ക് ചുംബനങ്ങളുടെ രഹസ്യം പറഞ്ഞു തന്നവളെ , നീയെന്റെ ഭൂതകാലനാൽവഴികളിൽ ദിശതെറ്റിയലയട്ടെ ..
വെച്ചു കഴിഞ്ഞാൽ ചെന്യായം ചുവയ്ക്കുന്ന ഉമ്മകളുമുണ്ട് നിന്നിൽ...
നിനക്കും ഉടുപ്പിനും ഇടയിലെവിടെയോ വീണ് പോയൊരു നഗ്നത കുടിച്ചു കിതച്ച രാത്രി, ഉദരച്ചുഴിയും ചേർത്ത് പിടിച്ച് ആലിംഗനങ്ങളിൽ ഞാൻ വീണ് കിടന്നു മയങ്ങുന്നുണ്ടാവും..
ഈർപ്പത്തിന്റെ വിത്തുകൾ , മീശരോമ കൂപങ്ങളെ പൊതിയുന്ന മഴ യാത്രകൾ നിന്റെ രാത്രികളിലേക്ക് തന്നെയാണ് ചേക്കേറുന്നത്...
ചുംബനങ്ങളുടെ രഹസ്യം നിന്റെ ചുണ്ടുകളെക്കാൾ മനോഹരമായി പറഞ്ഞു തരാൻ മാറ്റാർക്കാണ് കഴിയുക.
വസന്തം പൂക്കളിൽ വിത്തൊളിപ്പിക്കുന്നു , നീ കണ്ണിൽ പ്രേമം ഒളിപ്പിക്കുന്ന പോലെ.
പ്രണയകാലം പോലും മറവിയിലാണ്ടു പോകുന്ന , കേവലമൊരു ഹൃദയതുടിപ്പാണ് നീ....
ഒഴുക്കിന് ഒടുക്കം വാരിപ്പുണർന്നുമ്മവെയ്ക്കാൻ സമുദ്രം പോലെ നീയുണ്ടായാൽ മാത്രം മതി എനിക്...
സ്നേഹമായാലും സങ്കടങ്ങൾ ആയാലും എന്തിനേറെ മരണം അയാൽപ്പോലും മനസിൽ എത്ര ആഴത്തിൽ എന്നാണ് പ്രധാനം.
മഴയങ്ങനെയാണ് ഒരുവന്റെ പ്രേമത്തിനും, മറ്റൊരുവന്റെ സങ്കടത്തിനും, മരിച്ചു പോയവനും ഒരേ സമയം കൂട്ടിരിക്കും.
#Borosil wishes #neerajchopra for the prodigal win. 🥇 🇮🇳
That’s #NeerajChopra flying the tri-colour as high as possible. #Athletics #Tokyo2020
നെഞ്ചിൽ നീ കിടത്തിയുറക്കിയ നീലചുഴിയുള്ള ഉമ്മകൾ മൗനത്തിലേക്ക് പാകപ്പെടും മുമ്പേ മഴ നനഞ്ഞ ഉടുപ്പിനുള്ളിലെ പനി ചൂടിൽ തിളച്ചു തൂവുന്നുണ്ട് നോക്കിയിരിക്കുമ്പോൾ നിന്റെ കണ്ണിലറിയാൻ പാകത്തിന് ഓരോ രാത്രി വറ്റിന്റെ രുചിഭേതങ്ങളും.
കൃത്യം രണ്ട് ചുണ്ടുകൾക്കിടയിലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പട്ടത്.

അഗ്നി 🔥 @_Agnisparsha_
5 Followers 56 Following ഇവിടം, ഞാൻ അഗ്നിയാവുന്നിടം! ഇവിടം, എന്നിൽ പിറക്കുന്ന ചൂടിന്റെയും, പൊള്ളലിന്റെയും, ഊഷ്മളതയുടെയും, വരികളും, വരങ്ങളും, വ്യവഹാരങ്ങളും, കനൽപ്പാടുകളാവുന്നിടം! 🔥❤️🔥
RICHU RIYAZ™ KL🇮... @richu9995
594 Followers 504 Following insta:OPTIMUZ_Fly46 *ചങ്ക് * ഇങ്ങോട്ട് എങ്ങനെ അത് പോലെ അങ്ങോട്ടും*
🇧🇷ഗില്‍�... @ghilliReturns
3K Followers 989 Following He/Him.. 18 2013ൽ ജനിച്ച് 2021 ൽ മരണമടഞ്ഞ് 2025 ൽ ഉയിർത്തെഴുന്നേറ്റ @ghilli_123 യുടെ ആത്മാവ്👻 my mom is my role model❤️ #Engineer #parody_account
___ajay @Ajay_krishna17
1K Followers 989 Following | kannur🌿| | volleyball⚾| | travel 🌍| | movies 🎬|
Nazar Panayil @NPanayil
554 Followers 1K Following
ക്ഷത്രി... @spiro_____
5K Followers 3K Following കര്മ്മബന്ധങ്ങള്ക്കായ് ആയുധമേന്തിയവന്‍ വെട്ടിവീഴ്ത്തിയ രക്തത്തുള്ളികളത്രയും കാത്തുസൂക്ഷിക്കാന്‍ കൊതിച്ചസ്വപ്നങ്ങളായിരുന്നൂ നേടാന്കൊതിച്ചസിംഹാസനം നിന്റെഹൃദയവും
R Sambhunath @r_sambhunath
48 Followers 190 Following
Sun Light @SunLigh30316170
12 Followers 213 Following
Kb Sangeeth @KbSangeeth07
2 Followers 8 Following
Najiya farsana @najiya_farsana
396 Followers 263 Following 😍കറുപ്പിന് 7% അഴകാണ്.ബാക്കി 93% അത് വെളുപ്പിനുമല്ലേ....... 😍 അപ്പോ കറുപ്പണിഞ ഹിജാബിട്ട മൊഞ്ചത്തിക്കു०. വെളളയണിഞ ഉസ്താദിനു०100%🤗
ഹാറ്റ്മ... @Hitman_Thrissur
103 Followers 243 Following
.... @salam__7_
849 Followers 542 Following
🇸🇷🇪... @SRP_Police
2K Followers 4K Following Boome/rang... did you play it b4! if not just try. At times My/stery is His/tory...DEn again history beckons mystery... In btvn 2 *Y*es der is always *NO*
😎 MitHuZ... ✌ @mithrasw
2K Followers 2K Following തിരിച്ചു 💖വരനറിയാത്ത💞 വഴികളിൽക്കൂടി❣ എനിക്കൊരു💓 യാത്ര പോണം💘 KL 19 🎭 Love Towards 💘 ::Rainy🌧Night🌌Ride🚲:: Melody🎶::Travel🚵::Loneliness😇
സുഹു @Suhu002
918 Followers 2K Following 😔 അറിയുക, പണയം വെക്കപ്പെട്ട തലച്ചോറിനേക്കാൾ ഭേദം കാലിൽ തളക്കപ്പെട്ട ചങ്ങലയാണ്!
ℓεσηαя∂σ к... @KevivLeonardo
1K Followers 2K Following #ΜΔŘƗŇ€Ř🚢 'അന്ധവിശ്വാസം തൊട്ടുതീണ്ടാത്ത മനുഷ്യസ്നേഹി'
αɾυɳ ƙρ @arun_kp777
993 Followers 1K Following സ്വന്തം ഹൃദയത്തെ പിന്തുടരാൻ ധൈര്യപ്പെടുന്നവർക്ക് മുന്നിൽ പ്രപഞ്ചം തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു...follow your intuitions🌈
കുരുത്ത... @crazyooly
10K Followers 3K Following പേര് കുരുത്തംകെട്ടവൻ..!! ബാക്കി.. ഈ ട്വിറ്റെർ പറയും..!!
പൂച്ച ക�... @Muzu09553411
248 Followers 213 Following നമ്മൾ തമ്മിൽ ഇതൊക്കെ വേണോ... നിങ്ങൾ ഇങ്ങോട്ട് പോരൂ... കുറച്ചധികം തന്നെ സംസാരിക്കാം..
Nasim A @NasimA60376573
53 Followers 172 Following
Thanvi K Ram @pinko_lady
336 Followers 377 Following
Himad chervathur @HimadMc
459 Followers 650 Following എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും മറികടന്ന് സന്തോഷത്തോടെ ജീവിക്കുക⚡️
Manikandan @Manikan59440478
702 Followers 1K Following ⋇⋆✦⋆𝙈𝙖𝙣𝙞𝙠𝙖𝙣𝙙𝙖𝙣⋇⋆✦⋆⋇(✿ ♥‿♥) 𝗥𝗶𝗱𝗲-𝗜𝘀𝘁𝘁𝗮𝗺 (✿ ♥‿♥) 🎶𝗠𝘂𝘀𝗶𝗰𝗟𝗼𝘃𝗲 🎶 (❁´◡`❁)𝗜 𝗟𝗼𝘃𝗲 𝗠𝘆 𝘀𝗲𝗜𝗳(❁´◡`❁)
ലുട്ടാപ... @Luttapi123
463 Followers 775 Following തേപ്പ്😈 കഴിഞ്ഞതെല്ലാം മറക്കാം', ഒരു ആങ്ങളയുടെ സ്ഥാനത്താണ് ഞാന്‍ കണ്ടിരുന്നത്, വീട്ടുകാര്‍ പറയുന്നത് അനുസരിക്കാനേ പറ്റൂ, നിനക്ക് എന്നെക്കാള്‍ നല്ല ആളിനെ കിട്ടും
ELDHOSE POTTACKAL @Eldhopa04884349
133 Followers 437 Following Eldho paul Pottackal Kombanad Chooramuday
സഖാവ് ക�... @artist_kalady
135 Followers 345 Following വരയെ ഇഷ്ടപ്പെടുന്ന ഞാൻ, സഖാവാണ്... 🎨🚩 മനുഷ്യനായി മനുഷ്യത്വത്തോടെ മാനവികത കെെമുതലായി കരുതി ജീവിക്കുന്നു... ⭐ ഏവരേയും സ്നേഹത്തോടെ ഹൃദയത്തോട് ചേർക്കുന്നു...💞
🇧🇷ഗില്‍�... @ghilliReturns
3K Followers 989 Following He/Him.. 18 2013ൽ ജനിച്ച് 2021 ൽ മരണമടഞ്ഞ് 2025 ൽ ഉയിർത്തെഴുന്നേറ്റ @ghilli_123 യുടെ ആത്മാവ്👻 my mom is my role model❤️ #Engineer #parody_account
DuDuzo @DuDuZo_Man
658 Followers 560 Following 🌈Omnivert ♐️ ⚤ | Audiofreak | Foodie | Social media Junkie | Wayfaring Stranger |
ഞാനാണ് �... @enganeyo
5K Followers 517 Following മനുഷ്യന്മാരെ പേടി ഉള്ള മാലാഖകുഞ്ഞു Blessed in infinite ways 💚
. @aparichithann
305 Followers 24 Following എന്നോ മരിച്ചുപോയ മനസ്സും പേറിയുള്ള മിടിക്കുന്ന ജീവന്റെ തുടിപ്പുകളുടെ തിരുശേഷിപ്പ്.. 😞😞
Najiya farsana @najiya_farsana
396 Followers 263 Following 😍കറുപ്പിന് 7% അഴകാണ്.ബാക്കി 93% അത് വെളുപ്പിനുമല്ലേ....... 😍 അപ്പോ കറുപ്പണിഞ ഹിജാബിട്ട മൊഞ്ചത്തിക്കു०. വെളളയണിഞ ഉസ്താദിനു०100%🤗
🇸🇷🇪... @SRP_Police
2K Followers 4K Following Boome/rang... did you play it b4! if not just try. At times My/stery is His/tory...DEn again history beckons mystery... In btvn 2 *Y*es der is always *NO*
.... @salam__7_
849 Followers 542 Following
ലคĶŞђമീ @LachuLuvsInd
9K Followers 401 Following തോന്നുമ്പോ ട്വീറ്റും തോന്നുമ്പോ ക്യുറ്റും dm for paid collabs
രുദ്ര @Sree_rudra_
13 Followers 33 Following
ജാലകം ✨ @ChikkuVk18
1K Followers 2K Following ❤️❤️❤️ * ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്..*❤️❤️❤️
Nasim A @NasimA60376573
53 Followers 172 Following
αɾυɳ ƙρ @arun_kp777
993 Followers 1K Following സ്വന്തം ഹൃദയത്തെ പിന്തുടരാൻ ധൈര്യപ്പെടുന്നവർക്ക് മുന്നിൽ പ്രപഞ്ചം തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു...follow your intuitions🌈
zaaby petstation @zaaby3636
357 Followers 19 Following പെറ്റ്സുകൾ മാത്രമാണെന്റെ വീക്നെസ്.. ഒരു യൂറ്റൂബ് ചാനലും ഒരു ഇൻസ്റ്റാഗ്രാം പേജും ഉണ്ട് ഒന്ന് കേറി നോക്കിക്കോട്ടാ petstationkannur
Kasi 🍉 @kasi_Ju97
4K Followers 870 Following struggle 🦋sacrifice 🖤survive 💛 she/her👩🦱 personal is political 💪 Life enthusiast, always on the lookout for the next adventure ! #freepalestine🇵🇸
പൂച്ച ക�... @Muzu09553411
248 Followers 213 Following നമ്മൾ തമ്മിൽ ഇതൊക്കെ വേണോ... നിങ്ങൾ ഇങ്ങോട്ട് പോരൂ... കുറച്ചധികം തന്നെ സംസാരിക്കാം..
ഹാറ്റ്മ... @Hitman_Thrissur
103 Followers 243 Following
കുരുത്ത... @crazyooly
10K Followers 3K Following പേര് കുരുത്തംകെട്ടവൻ..!! ബാക്കി.. ഈ ട്വിറ്റെർ പറയും..!!
Archaeo - Histories @archeohistories
559K Followers 21 Following History is an unending dialogue between present and the past, that's why few pages of history give more insight than all the metaphysical volumes. (24)
Kayla 🌿 @kaylawildlife
2K Followers 596 Following Wildlife researcher & photographer. Let’s explore the animal kingdom ✨
Devika Devu @DevikaD46543981
26 Followers 91 Following എന്റെ ജീവിതത്തിനൊപ്പം ഈ ലോകം സഞ്ചരിക്കുന്നു 🙂🙂
സുലു @sulthan_forever
3K Followers 2K Following - എൻ്റെ ബയോ ഞാൻ സക്സസായിട്ട് തിരിച്ചു വരാം എന്ന് കത്തെഴുതി വച്ച് ഇറങ്ങിപ്പോയി -
💖Niranjana 💗 @Niranjana987
8K Followers 900 Following വായിക്കും...എഴുതാനറിയില്ല... പാട്ട് കേൾക്കും ... പാടാനറിയില്ല... എല്ലാവരെയും ഇഷ്ടമാണ്... പ്രണയിക്കാനറിയില്ല... എല്ലാവരെയും ശ്രദ്ധിക്കാറുണ്ട്... സമയം കിട്ടുമ്പോൾ
Karthika kuttan @Karthika_s1
12K Followers 399 Following Clinical depression patient. Believe in True Love, Values and Empathy...
സോമേട്ട... @somettan_
907 Followers 864 Following ഒറ്റയ്ക്കിരിക്കുന്ന കർത്താവിനു കൂട്ടിരിക്കുന്നവൻ 😜 ഉടഞ്ഞ മനസിന്റെ ഉടമ !😔 മനുഷ്യനാണ് - മലയാളിയാണ് © sarcastic sum bitch🤘
Nibu @stranger_nibu
1K Followers 1K Following നാട്ടുമ്പുറത്തുകാരൻ,സഖാവ്,ആരോടും ആരാധനയും വിധേയത്വവുമില്ല,
Cuetube @cue_tube
3K Followers 2K Following
🖤ജാനകി�... @Jith95368722
1K Followers 2K Following ജീവിതം ഒന്നേ ഉള്ളൂ അതിനി ആരുടേം വാക്ക് കേട്ടു ജീവിക്കാനുള്ളതല്ല, എന്റെ ജീവിതം എന്റെ ഇഷ്ട്ടം..ഇഷ്ട്ടങ്ങൾ മഴയോട്, യാത്രയോട്..🎄🎄🌱🌾🌿🌴🌳🍁🍂
നന്ദിനി @kovilakam12
11K Followers 5K Following കുറച്ചു തുറന്നു പറച്ചിലുകൾ, അല്പം രാഷ്ട്രീയം, എഴുത്തുകൾ.. സ്നേഹം..എല്ലാം ഇവിടെ ഉണ്ട്.
❣️( ͡°⊖ ͡°)... @aami2aishu2aami
56K Followers 689 Following 😍രഹസ്യം സൂക്ഷിക്കുവാൻ അറിയാത്തവരുടെ കൈയിൽ ഒരിക്കലും നമ്മുടെ വിശ്വാസങ്ങളെ കടം കൊടുക്കരുത്🥰 നഗ്നമായ ഉടലുകളിലെ സത്യമായ സ്ത്രീയും പുരുഷനും മാത്രം പ്രണയിക്കപെടട്ടെ
Ammu Prachee @Sandsagr
4K Followers 2K Following ये कहाँ आ गये हम, यूँही साथ साथ चलते तेरी बाहों में है जानम, मेरे जिस्म-ओ-जान पिघलते ❤️❤️❤️