18 വർഷങ്ങൾക്കുശേഷം #RCB കപ്പടിച്ചപ്പോൾ കണ്ടത് പോലെ,
15- 20 ശേഷം ബ്ലാസ്റേഴ്‌സ് #ISL കപ്പ് അടിച്ചാൽ കൊച്ചി യിൽ സംഭവിക്കുമോ?
എല്ലാത്തിനും ഒരു പരിധി ഒക്കെ ഉണ്ട്. വേൾഡ്കപ്പ് ഒന്നും അല്ലല്ലോ
RCB fans over over
#IPL2025 #RCBParade #keralablasters #ISL #RCBFans