രാഹുൽ @rahul_raju97
മനുഷ്യൻ മാ.പ്ര⚡ Joined October 2021-
Tweets59
-
Followers55
-
Following394
-
Likes375
ലോകം ഒരു പുസ്തകം ആണെങ്കിൽ ഓരോ രാജ്യങ്ങളും കൗതുകങ്ങൾ നിറഞ്ഞ ഓരോ അധ്യായങ്ങളാണ്.
അതി തീവ്ര കുറ്റം ചെയ്തിട്ട് ജയിലിൽ ജീവപര്യന്തത്തിന് വിധിക്കുന്നവൻമാരെയൊക്കെ നേരെ സുരക്ഷാ ഭീഷണി നേരിടുന്ന അതിർത്തിയിലേക്ക് വിടണം...പട്ടാള ചിട്ടയുമായി അവിടെ കിടക്കട്ടെ ജീവിതകാലം മുഴുവൻ..
ഒരാളുമായുള്ള സൗഹൃദത്തിൽ പോലും പണം വച്ചു പുലർത്തുന്ന സ്വീകാര്യത വലുതാണ്.
അന്ന് തുടങ്ങിയ സൗഹൃദം, സ്നേഹം... ഓർക്കാൻ വയ്യ; മറക്കാനും...💔
2011 ഫെബ്രുവരി 1 നാണ് ട്രെയിൻ യാത്രയ്ക്കിടെ സൗമ്യ എന്ന 23 കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ ഗോവിന്ദ ചാമിക്ക് ജീവപര്യന്തവും ലഭിച്ചു. എന്നാൽ ആ കേസ് ശിക്ഷ കാലാവധി തീരാൻ ഇനി കുറച്ച് വർഷം കൂടിയേ ഉള്ളൂ അപ്പോഴാണ് അവന്റെ ജയിൽ ചട്ടം. ഇപ്പോൾ കേസ് ഒന്നുടെ സ്ട്രോങ് ആയി..
ഉത്ര, വിസ്മയ, വിപഞ്ചിക പേരുകൾ മാത്രമേ മാറുന്നുള്ളൂ, കഴുത്തിലിട്ട വരണമാല്യം മരണമാല്യമായ പെൺകുട്ടികൾ...
എത്ര നല്ല പെരുമാറ്റമാണെങ്കിലും, ഒരിക്കൽ നിനക്ക് ചുറ്റുമുള്ളവർ നിന്റെ ശത്രുക്കളായി മാറും... അന്ന് കാര്യങ്ങൾ എളുപ്പമായിരിക്കില്ല....
പബ്ലിക് ഡോമെയിനിൽ പോസ്റ്റ് ചെയ്യുമ്പോൾ ആരാണ്, എവിടെയാണ് എങ്ങനെയാണ് എന്നൊക്കെ ഒന്ന് പരാമർശിച്ചാൽ നല്ലതാണ്. താങ്കൾ അറിയുന്നവരെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർ അറിയണം എന്നില്ല. എന്തായാലും ദുഃഖകരം.
എന്റെ കഥയും എന്റെ പ്രതികാരവുമെല്ലാം എന്റെ മാത്രം സ്വകാര്യമാണ്.
എല്ലാവരുടെയും എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ നമ്മളെ കൊണ്ടാവില്ല.. ചിലരുടെ ചില ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ അതൊന്ന് ചെയ്തൂടെ....
നിർഭാഗ്യവശാൽ, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞും പരിഹസിച്ചുമാണ് ഇന്നധികവും നമ്മൾ ചിരിക്കാറുള്ളത്.
നമ്മളെ ബഹുമാനിക്കുന്നവരെ നമ്മളും ബഹുമാനിക്കുക. പ്രായത്തിനല്ല ബഹുമാനം കൊടുക്കേണ്ടത് അവർ ചെയ്യുന്ന പ്രവർത്തിക്കാണ് 💯 ശരിയല്ലേ ഗുയ്സ് 😌
ജീവിതത്തെ ഇത്രമാത്രം ഭയക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ്, ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിൽ ഇത്ര ധൈര്യത്തോടെ നിൽക്കാൻ കഴിയുന്നത്.

Selma @vegaselma22
318 Followers 3K Following
Jack Daniel @hashimb006
19 Followers 318 Following
Aswin vazhuvelil @Vazhuvelil20328
0 Followers 5 Following
Surya NFC @SuryaNFC
187 Followers 197 Following Here to talk about Cinema & Cricket !.🏏❤️ @NivinOfficial ! 🦋🖤 team - @onyxia_in
ഉമേഷ് @umesh________
651 Followers 573 Following ഈ കപട ലോകത്ത് എന്താണ് നടക്കുന്നെ എന്ന് അറിയാതെ ഒരു മണ്ടൻ 🫤
കാർമേഖm.�... @shahidtirur21
2K Followers 3K Following . നിന്റമുഖത്ത് പുഞ്ചിരി വിടർത്തുന്നത് നിന്റെ സഹോദരന് നൽകുന്ന ധാനമാണ്..... 🙂
❣️❣️നീയ... @mozhikal
3K Followers 3K Following പ്രണയം പ്രണയിക്കാൻ മാത്രം ഇഷ്ട്ടപ്പെടുന്നു മരണമില്ലാത്ത ഒന്ന് പ്രണയം https://t.co/yeZCAL1NZB
∆lph∆ S∆UL™ @b_r_a_n_d_h_a_n
389 Followers 680 Following #ഭ്രാന്തൻ ചിന്തകളുടെ കളിയരങ്ങ് #സ്നേഹിക്കാൻ മറന്നു പോയവൻ #മറവിയുടെ കൂട്ടിൽ സ്വയം ഒളിക്കാൻ നോക്കുന്നവൻ..
Ankur Singh @AnkursinghASR
2 Followers 71 Following
Sarah @thompsonsarah67
271 Followers 3K Following
Manual @comradeALP
3K Followers 2K Following ☭🐝☭ ✊പൂവിടാത്ത ഒരു ചില്ല പൊട്ടി വീണതുകൊണ്ട് ഒരു വസന്തകാലവും നമുക്ക് അന്യമായിട്ടില്ല🚩
👣✎ PДCHЦ🎯�... @PachuThoughts
3K Followers 2K Following “A patriot must always be ready to defend his country against his government.” ≋H≋a≋s≋t≋a≋ ≋l≋a≋ ≋V≋i≋c≋t≋o≋r≋i≋a≋ ≋s≋i≋e≋m≋p≋r≋e≋
Nikhil V Paul @NikhilPVeliyath
2K Followers 2K Following നിങ്ങളെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും നിങ്ങളുടെ ആവശ്യത്തിന് ഉപകരിക്കുകയും കലർപ്പില്ലാതെ കരുതൽ നൽകുകയും ചെയ്യുന്ന മനുഷ്യരാൽ വലയംചെയ്യുക - Carl Marx
Shamnad M @Shamnad150
83 Followers 601 Following
Nishat @Nishat_21
161 Followers 212 Following I scribble, I write. Ex- @InformistMedia | JMI. IIMC. MCC.
Rajeev Ranjan @RajeevR35532817
691 Followers 4K Following Manager-Communication; Alumni@IIMC_India &@EMRC_Indore The things written are my own views.
Jyotsana @_Jyotsana27
265 Followers 362 Following Journalist @CNNnews18 | Alumnus @IIMC_India @UoA_Official | Views are personal
Neha Yadav @CallmeNehuu
661 Followers 821 Following Works @PTI_News| Ex- @htTweets | Alumnas @IIMC_India | Views are personal.
A K KAURA @AKKAURA5
275 Followers 5K Following INSURANCE SERVICES ARE PROVIDED IN INDIA THROUGH https://t.co/y6DRyWm6m1 https://t.co/7EgxJRT3Vs
IIMC Alumni Associati... @IIMCAA
13K Followers 4K Following Alumni Association of @IIMC_India - Delhi, Dhenkanal @iimcdkl, Aizawl, Amravati, Kottayam @iimckottayam and Jammu @iimcjammu #IIMC #IIMCAA #Connections
Sooryakrishnan.P @Mr__Mano__haran
6 Followers 185 Following
Barbara Davis @BarbaraDnY
2K Followers 2K Following
കൂട്ടുക... @a_hydher
2K Followers 2K Following മനുഷ്യനാണ് ജാതി മനുഷ്യത്വമാണ് ദൈവം സൗഹൃദത്തിന് ഒരു ഭാവമേ ഉള്ളു അത് സ്നേഹത്തിന്റേതും പരസ്പര ബഹുമാനത്തിന്റേതുമാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
Nandagopu.g @NandagopuG
5 Followers 22 Following
chris foods @ChrisFoods
132 Followers 715 Following “Chris Foods” is a newly established venture in the field of bakery and confectionary production. Best quality and taste at pocket friendly prices.
Nandana Satheesh @nandanaskumar
69 Followers 102 Following Global Strategy Associate at CPPR | Former Copy Editor at The Indian Express| | International Studies - Culture & Migration|
Nibu @stranger_nibu
1K Followers 1K Following നാട്ടുമ്പുറത്തുകാരൻ,സഖാവ്,ആരോടും ആരാധനയും വിധേയത്വവുമില്ല,
santhosh kumar. @santhos89016740
2K Followers 2K Following കൂലിപ്പണിക്കാരൻ. സൗഹൃദമാണ് ഏറ്റവും നല്ല മതമെന്ന് വിശ്വസിക്കുന്നു. നൻമ മരമല്ല മനുഷ്യനാണ് '
താമരശ്ശ... @Babus26683537
3K Followers 3K Following Half indian half Philippines But you never ever realized the power of truth
ചങ്ങായി... @itsme___aj
4K Followers 3K Following
Anu R P @anurpsp
4K Followers 4K Following നീ അറിയുന്ന കൃഷ്ണനും നിനക്ക് അറിയാത്ത കംസനും ഞാൻ തന്നെയാണ്
Jobina Anna @AnnaJobina
35 Followers 358 Following Yet another conflicted creature. |IIMC 2021-22🎓| https://t.co/AAKCFbjSvi Journo @mathrubhumi
M.V.John @mv_john4
4K Followers 5K Following #Advertising #art #travel #creative #interiordesign #fitout #graphicdesign #artdirection #movieproduction #musicvideos #passion
NowSha @mallu4LDF
1K Followers 797 Following Leftist and Left politics...... Red salute comrades.... തുടരും, തുടരണം, LDF ഭരണം.
മോഹൻകർത... @mohankartha
7K Followers 6K Following Actor $ writer.luv friendships.I follow genuine hearts..!! Reading is passion !! if you follow me ull get it back. new feather to my life. guinness award
🌿🍃കഋിവ�... @nishthvanth
36K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില്‍ ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody
Adisha @adishaullas
2K Followers 341 Following Travel addict,chai lover, secularism comrade , Bl fan
sagayaa saga @AshrafmoiduS
1K Followers 954 Following ഒരു കൊച്ചീക്കാരൻ വിപ്ലവകാരി.. ദൂരെ ദൂരേ വർഗീയവാദികൾ..✊
Radhu Amz @AmzRadhu
4K Followers 4K Following പൊട്ടക്കിണറ്റിൽ കിടന്ന് വഴക്കിട്ടടിക്കാതെ,മഹാസമുദ്രങ്ങളെ കാണണം. അറിയണം! #radhu.
𝖘𝖆𝖓𝖙𝖍�... @Santhu04892156
2K Followers 2K Following എനിക്ക് ഞാൻ തന്നെയായിരിക്കാനാണിഷ്ടം... എഴുത്തുകാരനല്ല എങ്കിലും വായന ഒരു ശീലമാണ്...
Ayus @ayus64
2K Followers 3K Following *വിജയപരാജയങ്ങള്‍ മാറിമാറിവരുന്ന ഒരു പോര്‍ക്കളമാണ് ജീവിതം. നൈരാശ്യം നാശോന്മുഖമാണ്...*
Leo Messi @leomessisite
1.8M Followers 15 Following Bienvenidos a la cuenta de reposts de Leo Messi / Welcome to the Leo Messi's reposts account.
Movie Planet @MoviePlanetMP
15K Followers 113 Following Boxoffice Updates | FDFS Reviews | Current Affairs {Malayalam,Tamil,Telugu,Kannada,Hindi,English}
ForumKeralam @Forumkeralam2
73K Followers 204 Following Box Office Reports | Exclusive Reviews | Fans Arena | Movie Discussion | Multiplex Trackers | Official Twitter Handle | Visit & SignUp : https://t.co/doV9wvnOWd
ഉമേഷ് @umesh________
651 Followers 573 Following ഈ കപട ലോകത്ത് എന്താണ് നടക്കുന്നെ എന്ന് അറിയാതെ ഒരു മണ്ടൻ 🫤
Surya NFC @SuryaNFC
187 Followers 197 Following Here to talk about Cinema & Cricket !.🏏❤️ @NivinOfficial ! 🦋🖤 team - @onyxia_in
കാർമേഖm.�... @shahidtirur21
2K Followers 3K Following . നിന്റമുഖത്ത് പുഞ്ചിരി വിടർത്തുന്നത് നിന്റെ സഹോദരന് നൽകുന്ന ധാനമാണ്..... 🙂
DYFI - CEC @dyficec
18K Followers 79 Following Democratic Youth Federation of India, Central Executive Committee. DYFI stands for democracy and fights for jobs, education & health for young people in India.
M A Baby @MABABYCPIM
20K Followers 24 Following General Secretary CPI(M).Ex Member of parliament in Rajya Sabha
MediaOne World @MediaOneWorld
164 Followers 0 Following "Stay informed with the latest from India & Kerala, updates on the Indian diaspora in GCC, US, & Europe. Your go-to source for global news and inspiring stories
News Tamil 24x7 @NewsTamilTV24x7
137K Followers 1 Following News Channel based in Tamilnadu, India aimed at bringing accurate, elaborate, and fast news across platforms.
Abin Babu 🦇 @AbinBabu2255
3K Followers 761 Following Movie Buff | Alter Ego | Film PR,Updates & Reviews
Neethu @Enamakkal139868
849 Followers 57 Following
കീർത്തു... @keerthu0007
25K Followers 804 Following എനിക്ക് വേറെ ബ്രാഞ്ചുകൾ ഇല്ല അനുകരണങ്ങളിൽ വഞ്ചിതരാവതെ ഇരിക്കുക😌
RaGa For India @RaGa4India
39K Followers 2K Following Congressman | RaGa Army | Follow Congress Ideology | News about INC Rahul Gandhi- सत्य, मोहब्बत की दुकान #WhiteTShirtArmy #Gandhi's #FanAccount
Jaya Plus @jayapluschannel
69K Followers 3 Following We deliver News and Information sticking to our motto, 'News as it should be'. For More Updates : https://t.co/FApBYwzzeM
Padam | പടം @PadamLive
559 Followers 26 Following Padam - The Latest App from the makers of @Ochappad | Hit Follow and Stay Tuned! :)
TNIE Kerala @xpresskerala
8K Followers 83 Following Official account @NewIndianXpress-Kerala. Follow for latest news from Kerala. FB: https://t.co/gsZ4U7MuF4 WhatsApp grp: https://t.co/tXnPJ14Ejx…
Donald J. Trump @realDonaldTrump
108.8M Followers 53 Following 45th & 47th President of the United States of America🇺🇸
BSF JAMMU @bsf_jammu
29K Followers 383 Following Official Handle of Jammu Frontier, Border Security Force (BSF) BSF - India's First Line of Defence
ADG PI - INDIAN ARMY @adgpi
8.7M Followers 144 Following Additional Directorate General of Public Information, IHQ of MoD (Army)
Vaibhav Sooryavanshi @Vaibhavsooryava
36K Followers 25 Following Professional Cricketer❤️🔥 @rajasthanroyals @incricketteam
Amitabh Bachchan @SrBachchan
48.9M Followers 2K Following "तुमने हमें पूज पूज कर पत्थर कर डाला ; वे जो हमपर जुमले कसते हैं हमें ज़िंदा तो समझते हैं "~ हरिवंश राय बच्चन
Sneha @sneha_mazha
715 Followers 124 Following പ്രണയം ഒരു മഴ പോലെ, അത് നമ്മെ നനച്ച് കുളിരണിയിക്കും. #no_dm