തലസ്ഥാനത്ത് , ഭരണസിരാ കേന്ദ്രത്തിന് തൊട്ടടുത്ത് ഒരമ്മയും ആറു മക്കളും പട്ടിണി കിടന്നു എന്നതിനേക്കാളും അത്ഭുതപ്പെടുത്തുന്നത് ഈ കൊടും പട്ടിണിയിലും കുടുംബാസൂത്രണം എന്നൊരു സംഗതിയുണ്ടെന്ന് തലസ്ഥാനത്തായിട്ടും ആ അമ്മ അറിയാതെ പോയി എന്നതാണ്.
0
0
0
0
0