അപ്പു @sajith_rv
നിശബ്ദത ഭാഷയാക്കി ഓർമ്മകളെ വിപ്ലവവൽക്കരിക്കുന്നവൻ....!! 'കാസർഗോട് Joined May 2016-
Tweets1K
-
Followers2K
-
Following652
-
Likes12K
മറന്നെന്ന് ചൊല്ലി തീരമെത്രതളർന്നാലും, ഒടുവിലെ തിരയും കാത്ത് ഞാനിവിടുണ്ടാകും!
അനന്തമായ ഒരു ആകാശമുണ്ടായിട്ടും നിന്റെ ഓർമയുടെ നൂലറ്റങ്ങളിൽ പാട്ടമായിങ്ങനെ അലയുന്നതാണെന്റെ ദുഃഖം.... !
പൂമ്പാറ്റയുടെ വിശപ്പിനെ പ്രണയമെന്നു കരുതിയ ഒരു പൂവുണ്ടായിരുന്നു....
അമ്മ വിശപ്പില്ല എന്ന് കള്ളം പറഞ്ഞ് ഒഴിഞ്ഞ ചോറ്റുകലം കഴുകുന്നത് കണ്ടിട്ടാവണം അച്ഛൻ ചോറിൽ നിന്ന് കല്ല്കിട്ടി എന്ന് പറഞ്ഞ് പകുതി ബാക്കി വച്ച് എണീറ്റു പോയത്...!
പെണ്ണ് പെണ്ണിനെ സ്വയം നഷ്ടപ്പെടുത്തുമ്പോൾ പെണ്ണ് പെണ്ണല്ലാതാകുന്നു.. അഴിഞ്ഞാട്ടക്കാരിയാകുന്നു...
വരും ജന്മത്തിൽ നീ മഴയാകുമെങ്കിൽ... പൂവായി ജനിച്ചിടാം ഞാൻ.. ! അത്രമേൽ നിൻ ചുംബനങ്ങളേറ്റുവേണമെനിക്ക് മരിക്കുവാൻ..! 💕
ടൂത്ത്പേസ്റ്റിൽ ഉപ്പ്, ഷാംപൂവിൽ പ്രോട്ടീൻ, സോപ്പിൽ പാലും ബദാമും... ഭക്ഷണത്തിലോ..? കീടനാശിനി !
ഇനിയെങ്കിലും നീയൊന്നറിയണം, അവസാനമെഴുതിയ കവിതയുടെ ഞരമ്പിൽത്തന്നെയാണ് ഞാനന്ന് ആത്മാഹൂതി ചെയ്തതും...
കന്യകയുടെ വീർത്ത വയറിൽ നോക്കി ദൈവം പറഞ്ഞു ; മകളുടെ വിശപ്പടങ്ങിയില്ലേ?? കന്യക ; വിശപ്പടങ്ങിയതല്ല ദൈവേ... 'ബിഷപ്പ'ടങ്ങാത്തതാണ്... ! 😑
ഇനി തിരികെവരാതെയിരിക്കട്ടെ... മറന്നുവച്ച പ്രണയത്തിന്റെ പാഥേയം മറ്റൊരാൾ കടം കൊണ്ടെന്നതും അറിയാതെയിരിക്കട്ടെ... !
നേര് മാത്രം പറയേണ്ട കണ്ണാടി പോലും നുണയല്ലേ പറയുന്നത്.. ഇടം വലമായും വലം ഇടമായും... !
'ഇന്ദുലേഖ' എന്ന് പേരുള്ള പെണ്ണിനെ പ്രേമിക്കണം.. ഇന്ദുലേഖ "തേച്ചാൽ" കഷണ്ടി വരില്ലത്രേ... !
വിഷൂന് ദിലീപിന് വീട്ടിൽ പടക്കം വാങ്ങിക്കേണ്ട ആവശ്യം ഇല്ല... ഇതന്നെ ധാരാളം...! #KammaraSambhavam
ഒരു പക്ഷെ സീതയായിരിക്കും ഏറ്റവും ഭാഗ്യം ചെയ്ത സ്ത്രീ.. അവളെ തട്ടിക്കൊണ്ടു പോയത് 'രാമഭക്തർ' ആയിരുന്നില്ല... !
അന്നെനിക്ക് 'വഴിതെറ്റി'യത് കൊണ്ടാവണം ഇന്നീ പുതുവഴി ഉണ്ടായത്... !!
പറയാതെ പോയ പ്രണയം. പെറ്റുകൂട്ടിയ മക്കള് ചുറ്റും നിന്ന് മാമാന്ന് വിളിക്കുന്നത് കേൾക്കുമ്പോ ചങ്ക്ന്ന് കുലുങ്ങുന്ന ഒരു കുലുക്കമുണ്ടല്ലോ.. എന്റെ സാറേ...!
കോശങ്ങളിൽ ഇപ്പോഴും അവളുടെ വേരുകളാണ്.. വെള്ളമൊഴിക്കുന്നില്ല ഞാൻ, പകരം ഉണങ്ങിയ മണ്ണിട്ടു മൂടുന്നു... !
സഖീ.., ആയിരം 'ചെമ്പനീർ' പൂക്കൾക്കിടയിൽ നമ്മൾ അടയാളപ്പെടുത്താതെ പോയ ചെമ്പരത്തികളൊരിക്കൽ പ്രണയത്തിന്റെ അടയാളമാവും.. !
ഈ ഋതുക്കളുമെന്നെ കൈയ്യൊഴിയുമ്പോൾ എനിക്കെന്റെ വേരിൽ വസന്തം പൊടിച്ച് പ്രതികാരം ചെയ്യണം... !

🌿🍃കഋിവ�... @nishthvanth
36K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില് ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്ക്കാര് ജോലി കിട്ടാന് സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody
അപ്പേട്... @Real_Rebel_
20K Followers 4K Following ചളി,സാഹിത്യം,പ്രണയം,നിരൂപണം,വിമർശനം,കോമഡി,രാഷ്ട്രീയം ഏത് തരം പണിയും നമ്മളെടുക്കും parody account ആണെന്ന് പറയാൻ പറഞ്ഞ്
Sidheek Thozhiyoor @sidheekeas
28K Followers 14K Following #Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://t.co/m28TM0q6MP
🎶അഗാപോ ;... @3hakuna_matata
11K Followers 5K Following എന്നെ നിന്നോട് ഒട്ടിച്ചുവെച്ചാണ് ഓടുന്നത്... ശുദ്ധ ഭ്രാന്തൻ... പാവം #mariner... കപ്പലു തിന്ന ജീവിത രോദനം, ട്വീറ്റി തീർക്കാൻ വന്നവൻ.#welcome_4_unfollow 😘 k!6@N
b☯nᗡ @JB_O07
5K Followers 1K Following ഏതെങ്കിലും അമ്പലത്തിന്റെയോ പള്ളിയുടെയോ വിശാലമായ വരാന്തയിൽ കിടന്ന് മണിക്കൂറുകളോളം ഉറങ്ങണം!! #bucketlist
SA @shabeeraa
4K Followers 950 Following Simple, Indian. തണലെന്റെയല്ല, മരവുമല്ല. പുഴയുമല്ല മഴയുമല്ല. Columnist | @fanportofficial | @the_aidem | Content Writer
🧙മാന്ത�... @njanmaanthrikan
4K Followers 2K Following 🖱️Software engineer🔭teetotaller🍹nerd 🥸 🦇DC fan🦇 ജാലവിദ്യക്കാരൻ🎩⚠️ജാവ സിമ്പിളാണ്, പവർഫുൾ ആണ്⚠️ https://t.co/jQ4Rmr2twg
കീർത്തു... @keerthu0007
25K Followers 802 Following എനിക്ക് വേറെ ബ്രാഞ്ചുകൾ ഇല്ല അനുകരണങ്ങളിൽ വഞ്ചിതരാവതെ ഇരിക്കുക😌
Gypsy @FlyBySkyByGirl1
7K Followers 923 Following Writer / Therapy journal: Ranting extremely personal thoughts.
Aloshy @comradealoshy
8K Followers 2K Following നിയമങ്ങളില്ലാത്ത കാലത്ത് അക്രമമാണ് ഏറ്റവും വലിയ പ്രതിരോധം
= മഴക്കു�... @mazhakkutii123
14K Followers 758 Following ഞാൻ മഴ.... ഫോളോ ബാക്ക് പ്രതീക്ഷിച്ച് ഫോളോ ചെയ്യരുത്....
Nena Sidheek @nenasidheek
23K Followers 10K Following https://t.co/RZr5USEVEe https://t.co/COhIjZ3K8p / https://t.co/HQgmvM8vCL
☆തൊടുപ... @Thodupuzhakaran
12K Followers 8K Following കണ്ടാൽ മാന്യൻ എന്നു തെറ്റ᭄ദ്ധരിക്കാൻ സꪆധ്യതകൾ കൽപ്പ᭄ക്കുന്ന ഒരു നല്ല ഊടായ᭄പ്പു ട്വീപ്. #വർഗീയതക്കിടമില്ലꪆത്തിടം ✈
വയനാടൻ �... @ajayajuvalad
3K Followers 2K Following പ്രകൃതിയെയും,വരികളെയും, സ്നേഹിക്കുന്ന ഒരു പാവം പയ്യൻ🍃🌱😌
പൊൻമാൻ �... @Blesson18015862
411 Followers 3K Following
mohd_nbl_kp @mohd_nbl_kp
55 Followers 3K Following
ഒറ്റയാൻ @sanju_kochi_95
7 Followers 79 Following KOCHI | NIGHT DRIVE | PICKUP | CHAT | Mewe : https://t.co/7niDCebOmy
sm @sm0653189790461
0 Followers 3 Following
SUHADA A @__Kintsugi_
16 Followers 133 Following
mcdonald'😋 @Sinu75207712
4 Followers 112 Following “Every little 💧thing is gonna be alright!” – ...🌊💦💦
Day4spin @day4spin
550 Followers 3K Following To play day4spin, select a 0 to 9 digit number. In everyday,Draw times are 11 Am, 2 Pm, 5 Pm and 7 Pm.
Spider-Man @BIBINV12974784
169 Followers 1K Following
கள்வனின... @maya616431991
403 Followers 1K Following Middle age. I respects human emotions. I love sex and lust a lot. I won't disturb anyone at all. Come on, let's share the feelings.
വര മീശ ക�... @VaraMisa1
295 Followers 965 Following
Heaven dino 👣 📝 @Heavendino1
337 Followers 962 Following Best Frnd - ടിൻറു മോൻ ; Lover- ഡുണ്ടുമോൾ Doctor - എന്റെ അമ്മ 🤰 ഭൂമിയിൽ ഒരു സ്വാർഗം ഉണ്ടെങ്കിൽ അത് നമ്മുടെ സ്വന്തം അമ്മയുടെ മടിത്തട്ട് ആണ് ... ♥️
fazilmannarkkad @fazilcholoth
1 Followers 13 Following
bosch engira baskran @byteonwire
432 Followers 5K Following Vibe product maker. 🏥https://t.co/M77p32b94m. 🏏 https://t.co/ydd6ynPgMp
Varghese Antony @VargheseAnton12
194 Followers 777 Following Trust in God! Belive in Honest Politics | Aam Admi Party | Travel & Tourism Consultant | Social Committment
dR.sulphi noohU @dr_Sulphi_Noohu
562 Followers 3K Following Immediate past state president IMA KERALA , E N T surgeon .#IMASocialMedia #discussant ,#columnist ,#blogger .- https://t.co/RkupIwrYxA
Ranjit Modi-fied @Ranjit57533417
1K Followers 5K Following
Trubkenpolz Jr. ||�... @trunkenpolz_Jr
347 Followers 757 Following ഒരു ശരാശരി ഇന്ത്യൻ യുവാവിനുള്ള എല്ലാ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്....😐
Arif @Arif145441463
178 Followers 4K Following
ᴛʜᴇ ᴡᴀʏꜰ�... @THE___WAYFARER_
265 Followers 1K Following 𝘓𝘪𝘧𝘦 𝘪𝘴 𝘯𝘰𝘵 𝘮𝘦𝘢𝘯𝘵 𝘵𝘰 𝘣𝘦 𝘭𝘪𝘷𝘦𝘥 𝘪𝘯 𝘰𝘯𝘦 𝘱𝘭𝘢𝘤𝘦….
പാരസെറ്... @Nishab80063914
417 Followers 592 Following .... ഇനി എന്റെ കുറവില്ലാതെ ആരും കൊറോണ വന്നു ചാവരുത്....വേദനകളെ ഇല്ലാതാക്കാൻ എനിക്ക് കഴിയും....
prasannakumar.C.T. @Prasannan9808
115 Followers 1K Following
NazrudheenVettom @NazrudheenVett1
1K Followers 5K Following അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല. ആകാശത്തിന് ചുവട്ടിലുള്ള ആരും ...എന്തും... ആനന്ദത്തിന്റെ പറുദീസയാണ് ഞമ്മക്ക്...
maju. mk💚🇮🇳�... @mk_abdulmajeed
606 Followers 5K Following ❤🤲ഖബർ ജീവിതം ya😥😔 ❤🌹allha 🤲🌹❤ 🤲🤲 സ്വർഗത്തിൽ ഉന്നതമായ സ്ഥാനം നൽകണെ❤ allha ❤🤲🤲🤲
ခ།ᰈᮀ།... @kaatrinmozhi
663 Followers 5K Following 🤔வாழ்க்கையைப் பற்றி யோசிப்பவன் காதலிப்பதில்லை, காதலிப்பவன் வாழ்க்கையை பற்றி யோசிப்பதில்லை, இதை புரிந்தவன் இரண்டிலும் தோற்பதில்லை...!
ഒറ്റക്ക... @Ottak_komban
556 Followers 1K Following കള്ള സ്നേഹമാണ്, നാറിയാണ്, ചെറ്റയാണ്... വിശ്വസിക്കാത്തവരും വിശ്വസിക്കുന്നവരും ഒരേ അകലം പാലിച്ചു നിന്നാൽ മതി🤞
Crow 900_ കാക�... @crow_900
80 Followers 158 Following വിഖടനവാദികളും പ്രതിക്രിയവാദികളും പ്രധാനദൃഷ്ടിയാൽ അകൽച്ചയിൽ ആരുന്നങ്കിലും അവർക്കിടയിലുള്ള അന്ധർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ.⚡️
വടക്കൻ �... @Kochukunju38
487 Followers 2K Following 🔥ഒടക്കാൻ നിക്കല്ലേ ഒടച്ചു കൈയിൽ തരും ഞാൻ 🔥👊👊😉ചുമ്മാ ആരും പേടിക്കണ്ട🥰🥰തൃശ്ശൂർക്കാരൻ 💪🔥KL47🔥ചിലങ്ക ഇഷ്ട്ടം ❤️💃💃❤️സൂര്യ അണ്ണൻ ഉയിർ ❤️🔥യാത്രകൾ ഇഷ്ടം ❤
Asi555 @Asi5557
26 Followers 334 Following
no name1️⃣ @sonurajput004
351 Followers 2K Following One Line में क्या लिखूँ तेरी तारीफ “महादेव” पानी भी अगर देखले तुझे तो वह भी प्यासा हो जाये¡¡ 💯% follow back
♥️𝓟𝓻𝓪�... @prrasad1k
832 Followers 2K Following 💚💜💛🧡💙🖤❤️𝓘 '𝓶 𝓪 𝓢𝓲𝓶𝓹𝓵𝓮 𝓹𝓮𝓻𝓼𝓸𝓷 𝔀𝓲𝓽𝓱 𝓪 𝓬𝓸𝓶𝓹𝓵𝓲𝓬𝓪𝓽𝓮𝓭 𝓶𝓲𝓷𝓭..!😘😍
LUCA MIXING CREAM @Luca_Cream
2K Followers 5K Following OFFICIAL PAGE 🔰 LUCA SKIN WHITENING CREAM 🤴👰 🔰 NO SIDE EFFECT 🔰 💯 RESULT 💯 🔰 SINCE 2️⃣0️⃣1️⃣6️⃣ 👇 DM TO ORDER NOW 👇 7012311868
Jo Ash liverio,ג'ו ... @AnsonLiverio
1K Followers 5K Following Driven by the Judio-Christantic World view
Sandeep kallanki @kallanki
155 Followers 1K Following
🌿🍃കഋിവ�... @nishthvanth
36K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില് ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്ക്കാര് ജോലി കിട്ടാന് സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody
Dr.കൂട്ടേ... @Kutpiece
18K Followers 2K Following പേഴ്സിൽ വെക്കുവാൻ ഫോട്ടോകൾ മൊത്തമായും ചില്ലറയായും നൽകുന്നതാണ്..ചങ്ക് തേമൂച.. കരള് കീറു..വൃക്ക ചോന്നു...ജീവനും ജീവിതവും ആരാന്നറിഞ്ഞൂടാ #Parodyaccount
𝐀𝐍𝐒𝐄𝐄�... @AnsyWords
63K Followers 1K Following |എഴുതാനുള്ള വരികൾ മനസ്സിൽ തുടരുന്നിടത്തോളം എന്റെ അക്ഷരങ്ങൾ ഇവിടേ പതിഞ്ഞു കൊണ്ടേയിരിക്കും...✍️ |
അപ്പേട്... @Real_Rebel_
20K Followers 4K Following ചളി,സാഹിത്യം,പ്രണയം,നിരൂപണം,വിമർശനം,കോമഡി,രാഷ്ട്രീയം ഏത് തരം പണിയും നമ്മളെടുക്കും parody account ആണെന്ന് പറയാൻ പറഞ്ഞ്
തേനിൽ മ�... @themucha_
14K Followers 336 Following ഞാൻ ഇവിടുള്ളൊരു ചെണ്ടയാണ് വരുന്നവരും പോവുന്നവരും കേറി കൊട്ടാറുണ്ട് |കുട്ടേട്ടനാണ് ജീവാത്മാവ് |പരമാത്മാവ് ചോന്ന മഷിയും|പ്രത്യേക ആത്മാവ് കീറുവും| ടീം _കു തേ കി ചോ
Sidheek Thozhiyoor @sidheekeas
28K Followers 14K Following #Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://t.co/m28TM0q6MP
Thomachaayan 𝕏 @Thomachaayan
7K Followers 380 Following | Opinions are strictly personal, Not here to defend anything. | Likes ≠ endorsements| Broad Left | A parody account in a serious World | Ex-Twitter Addict 
b☯nᗡ @JB_O07
5K Followers 1K Following ഏതെങ്കിലും അമ്പലത്തിന്റെയോ പള്ളിയുടെയോ വിശാലമായ വരാന്തയിൽ കിടന്ന് മണിക്കൂറുകളോളം ഉറങ്ങണം!! #bucketlist
പൈലിയേട... @pailiyettan
4K Followers 694 Following (ന്യൂസിലാന്റ് ക്രികറ്റ് ഫാൻസ് കേരള ഘടകം )ബാഴ്സലോണ, മിയാമി, വടക്കൻ ബിരിയാണി ലോവർ, ) പുതുതായി ഇവിടുന്ന് ഒന്നും പ്രതീക്ഷിക്കരുത്
SA @shabeeraa
4K Followers 950 Following Simple, Indian. തണലെന്റെയല്ല, മരവുമല്ല. പുഴയുമല്ല മഴയുമല്ല. Columnist | @fanportofficial | @the_aidem | Content Writer
🧙മാന്ത�... @njanmaanthrikan
4K Followers 2K Following 🖱️Software engineer🔭teetotaller🍹nerd 🥸 🦇DC fan🦇 ജാലവിദ്യക്കാരൻ🎩⚠️ജാവ സിമ്പിളാണ്, പവർഫുൾ ആണ്⚠️ https://t.co/jQ4Rmr2twg
പച്ചമരം... @BMKTM
15K Followers 13K Following ജീവിതം യൗവ്വന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരിക്കട്ടെ ... ...PARODY ACCOUNT...
കീർത്തു... @keerthu0007
25K Followers 802 Following എനിക്ക് വേറെ ബ്രാഞ്ചുകൾ ഇല്ല അനുകരണങ്ങളിൽ വഞ്ചിതരാവതെ ഇരിക്കുക😌
Ravindrasinh jadeja @imjadeja
5.9M Followers 1 Following
SHEEJA M P @sheeja_m
1K Followers 2K Following
Anu Sithara @i_anusithara
63K Followers 15 Following Acting is passion. The Magical Queen. Super talented. Keep supporting. Fan X !
chenthu.... ⚡ @Chenthamara9
17K Followers 620 Following In a world of algorithms, I choose to stay human.
_sneha @Sneha_Sudhakara
164 Followers 524 Following opposite of love is not hate, it's apathy, when u simply don't bother about that person.
ദൃശ്യ @_Drishya_
146 Followers 158 Following || സെലിബ്രേറ്റിയുടെ ഫേക്ക് || കറക്കം😇 😷 DM 🚫💥 ഉറക്കം 😴 ഫുഡടി 😋
tp_swathish @TSwathish
5 Followers 10 Following
Thoൾസിമ്മ @thol_C
494 Followers 536 Following തലതെറിച്ച അച്ചായത്തി | 😍 @ttovino ഇസ്തം😍 | DM - വല്ലപ്പോഴും തുറക്കും😓
Rayona🦋 @Rayona____
3K Followers 690 Following
വേഴാമ്പ... @PIGE2mRnb2SEONz
301 Followers 319 Following ജീവിതത്തിൽ എന്നും എന്നെ തനിച്ചാക്കി എല്ലാവരും പോകുമ്പോൾ, എന്തുകൊണ്ടോ ഈ ജീവിതത്തിൽ ആരോ ഒരാൾ എന്നെ സ്നേഹിക്കാനായി വരുമെന്ന പ്രതീക്ഷയിൽ ഇന്നും ഞാൻ കാത്തിരിക്കുന്നു
പേർഷ്യൻ... @kabeersha75
4K Followers 638 Following | തൃശൂർക്കാരൻ | കൊച്ചി ഡോൺ 👺| Ex പ്രവാസി | Ex TL അടിക്റ്റ് | മമ്മുക്കാ,സൂര്യാ | ബ്രസീൽ,ചെൽസി ⚽| സേഫ്റ്റി എഞ്ചിനിയർ👷| #ടീം_കൊച്ചിഅധോലോകം👽|
King Spidy 😝 @vivekammullavan
3K Followers 961 Following Tech enthusiast, educator, and cinephile. Exploring the world of podcasting, teaching, and film.
𝓝𝓲𝓼𝓱𝓪 @Nisha40351845
8K Followers 4K Following ഇന്നലത്തെ പ്രിയപെട്ടവർ... ഇന്നത്തെ പരിചയക്കാർ.. നാളത്തെ അപരിചിതർ..
💚 ആതിര �... @AthiRa_DremYGrL
915 Followers 708 Following എല്ലാ ആൺകുട്ടികൾക്കും അവരറിയാതെ അവരെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ഉണ്ടാകും 💚
Akhila zippu akuzz DQ @ZippuAkuzz
177 Followers 207 Following Dq die hard fan 😊 psychology student Dq online promoter waiting for my jinn 😍 Ride is the most important my life.. 😘 After romance with my jinn 😋
Rasheena @Rasheen65707359
16 Followers 170 Following
ഗൗതമി @CpGautami
1K Followers 982 Following
Sheeba Ramachandran (... @SheebaRamachand
937 Followers 1K Following Bharat Yatri & Nyay Yodha.Mahila Congress State General Secretary-Kerala.
കോവിഡ് �... @VishnuB24460128
1K Followers 1K Following 💞പൂവ്വണിഞ്ഞ വസന്തത്തെക്കാള്💐 ഭംഗിയാണ് 💗വിടരാതെ പോയ💕 സ്വപ്നങ്ങള്ക്ക് 💜💛💙
ട്വിറ്റ... @NatashaDJ009
2K Followers 599 Following 😎 ഹൈക്കിലെ നടാഷേടെ കുഞ്ഞമ്മേടെ മോള്😎 ചങ്കായ ചങ്കോളെ ഇസ്തം😍😘 പ്രണയം+വിരഹം #omkv👉🏃
രച്ചു @Reshmarechu14
803 Followers 390 Following ഒരു ചെറുവിരൽ ചലനങ്ങളിൽ ഒരു കടൽ ദാഹം.. എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾ വിളിച്ചു പറയുമ്പോൾ നിങ്ങൾക്ക് പകരുന്ന ഒന്ന് മാത്രമാണ് എന്റെ ഭ്രാന്ത്
Sumi 🌹 @itsmesumis
5K Followers 3K Following A web developer 🖥️ love to know at-least something abt everything🤨| I believe sangh parivar is the biggest threat humans of India facing | മലയാളി | ☭
വിനയൻ ☭* @camilocienfuege
7K Followers 7K Following ജനിച്ചപ്പോൾ രക്തത്തിൽ കലർന്നതാണ് ഈ വിപ്ലവം. ചെങ്കൊടി കണ്ടു വളർന്നോണ്ടാവണം ,അന്തം കമ്മി എന്റെ ശരികൾ എന്റെ മാത്രം ബോധ്യങ്ങളാണ്, "കാട്ടുകടന്നൽ"
ഡൈക്ലോഫ... @PlazaNaju
4K Followers 2K Following 👉🏻നേരിന്റെ ഹൃദയം കൊണ്ട് ശരി എന്ന് തോന്നിയതിനെ പ്രണയിച്ചിട്ടേയുള്ളൂ! അതേടാ ഞാൻ പണി എടുത്ത കാശ് കൊണ്ടാടാ ട്വിറ്റുന്നത് അതിൽ ആർക്കാടാ ദണ്ണം 😂
ചുരുട്ട... @0007ula_
299 Followers 588 Following അർഹിക്കാത്തവനോട് ഒരു തരി ബഹുമാനമില്ല.എന്റെ ആഗ്രഹങ്ങളുടെ മാത്രം അടിമയാണ്.
Arya Sree @SayraSree
354 Followers 30 Following 𝐼𝓃 𝓁𝑜𝓋𝑒 𝓌𝒾𝓉𝒽 𝓈𝓉𝒶𝓇𝓈 𝒶𝓃𝒹 𝒻𝒾𝓇𝑒𝒻𝓁𝒾𝑒𝓈 𝟦𝑒𝓋𝑒𝓇🤗 𝓣𝓱𝓲𝓼 𝓲𝓼 𝓳𝓾𝓼𝓽 𝓽𝓱𝓮 𝔀𝓸𝓻𝓵𝓭 𝓸𝓯 𝓶𝔂 𝓽𝓱𝓸𝓾𝓰𝓱𝓽𝓼💚
ഗില്ലി @ghilli_123
5K Followers 2K Following Iam back 🔥 🔥 🔥 🔥 #parodyAccount അവിടില്ലെങ്കിൽ ഇവിടുണ്ടാകും ഞാൻ♻️➡️ @ghilliReturns
𝘱𝘢𝘵𝘳𝘪�... @AthulyaLover__
9K Followers 6K Following I am the biggest #AthulyaRavi fan boy ❤️💯 The one who is insatiable in love with #AthulyaRavi
ദേവൂട്ട... @DevuttyD
7K Followers 2K Following ഒരു നൂറു മഴക്കാലം ബാക്കി നിൽക്കെ ചിന്തകളിപ്പോഴും ഇന്നലെ പെയ്തൊഴിഞ്ഞ മഴയോർമ്മകളിലാണ്💕 #NO_DM🚫 follow 👉 @DevuttyD1
അനശ്വര @vijisha4u
197 Followers 214 Following സ്കൂളിൽ പഠിക്കുമ്പോൾ എന്നും ഇമ്പോസിഷൻ എഴുത്ത് ആയിരുന്നു. ഇവിടെയും എന്തൊക്കയോ ഇമ്പോസിഷൻ എഴുതുന്നു. .... .... ..
Nikhil Unnikrishnan @nikkunikhilmu
205 Followers 82 Following Sagav, Junior Lab Technician....PGIMER Chandigarh.............
വി.കെ.എസ�... @SubairValiyakam
62 Followers 189 Following വാർത്തകൾക്കും, പ്രതികരണങ്ങൾക്കും, സെൻസേഷണലുകൾക്കും പിന്നാലെ!