"കിളിയേ കിളിയേ" പാട്ട് വായിൽ നിന്നും പോകുന്നില്ല!! #LokahEffect
1
0
2
151
0
@scalpeltalks പാട്ടിൻ്റെ കാര്യം പറഞ്ഞപ്പോഴാണ്.... മലയാളസിനിമയിൽ ഭൂരിഭാഗം യക്ഷികളും ഗാനം ആലപിക്കാറുണ്ട്. എന്നാൽ ഇവിടെ നമ്മുടെ കഥാനായിക പോരാട്ടവീര്യത്തിലൂടെ ശ്രദ്ധേയയാകുന്നു. അത് ഒരു പുതുമയാണ്. പ്രതികാരദാഹത്താൽ അന്ധയായി നിരപരാധികളെ വേട്ടയാടുന്ന രീതിക്കും മാറ്റം വന്നിട്ടുണ്ട്.