മായ @shanibabuc
അവളുടെ നാട്ടുവർത്തമാനങ്ങൾ അത്രയും സൂത്രങ്ങൾ ആയിരുന്നു. Cochin, India Joined June 2020-
Tweets11K
-
Followers754
-
Following153
-
Likes14K
ഇതുപോലെ ഓരോ ദിനങ്ങളും പഴയതുപോലെ മറന്നു പോയിരുന്നെങ്കിൽ നിന്നെയും ഞാൻ മറക്കുമായിരുന്നു പലതും ഊഹാപോഹങ്ങളാണ്
ഹൃദയത്തിന് സുഖമുള്ള വേദനമാത്രം തരുന്ന ചില പ്രിയപ്പെട്ട ഓർമ്മകളുണ്ട്.. ഇനി ഒരിക്കലും ഒരു ശബ്ദമായ് പോലും പുറത്തുവരില്ലെന്ന് ഉറപ്പുള്ള ഓർമ്മകൾ മണ്ണിൽ എന്നിലൂടെ അലിയാൻ മാത്രം വിധിച്ചത്.....!!!
എനിക്ക് ഭ്രാന്തുണ്ട്.! സ്നേഹിക്കുന്നവരെ മനസ്സിൽ, കുടിയിരുത്തുന്ന ഭ്രാന്ത്.! അവരെ, വിശ്വസിക്കുന്ന.. ഭ്രാന്ത്.! സന്തോഷമായാലും.. സങ്കടമായാലും.. ദേഷ്യമായാലും.. അവരോട്, പ്രകടിപ്പിക്കുന്ന ഭ്രാന്ത്.! എന്നാൽ അവരിൽ നിന്ന്, വിശ്വാസ വഞ്ചന നേരിട്ടാൽ.. മരണത്തോളം എത്തുന്ന ഭ്രാന്ത്.!!
കണ്ണുകൾ എപ്പോഴും കടൽ കണ്ടുകൊണ്ടിരിക്കുന്നു; മനസ്സ് കടലെടുക്കുന്നതുവരെ അത് തുടർന്നുകൊണ്ടേയിരിക്കും ||
ആരെയും നമ്മളെ കൊണ്ട് താരതമ്യം ചെയ്യരുത്, അഹങ്കാരവും നഷ്ടബോധവും ഉടലെടുക്കാൻ വേറെ ഒന്നും വേണ്ട. 🌾ശുഭദിനം🌞🌾
എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെ ജീവിക്കണമെന്നുണ്ട്........ പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ഒരു ചുക്കും ഇല്ല.........
അങ്ങനെ ചെയ്താൽ സന്തോഷം ലഭിച്ചേക്കാം എന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യണം. 🌾ശുഭദിനം🌞🌾
വർഷങ്ങൾ എത്ര കഴിഞ്ഞാലും മറഞ്ഞു പോകില്ല മനസ്സിൽ ചിലർ ഏൽപ്പിച്ച മുറിവുകൾ സ്വയം വ്രണപ്പെടാതെ എപ്പോഴും ഉണക്കികളയാൻ ശ്രമിക്കാറുണ്ട്
മണ്ണിനോട് ചേർന്ന് നമുക്കുറങ്ങാം ഹൃദയമിടിപ്പിന്റെ താളത്തിനൊപ്പം പ്രകൃതിയുടെ ഉറക്കുപാട്ടിൽ മനസ്സിനെ മോക്ഷത്തിൽ എത്തിക്കാൻ പറ്റുമോന്ന് നോക്കാം വൃഥാ നോക്കാം അല്ല ശ്രമിക്കാം
അവതരണത്തിൽ അവൾ സാമർത്ഥ്യക്കാരിയാണ് ശരിക്കും എന്തോ അവളിലേക്ക് വലിച്ചെടുക്കുന്ന വല്ലാത്തൊരു വശ്യതയുണ്ടവൾക്ക്
ഞാൻ ചോദിച്ചൊരു മൊഠായി വാങ്ങി എനിക്ക് കൊടുക്കാൻ ഒത്തിരി പേരില്ല പക്ഷേ ഞാൻ അത് കഴിക്കില്ലാന്നറിയാഞ്ഞിട്ടല്ല എന്തിനോവേണ്ടി ഞാൻ ഒരു മൊഠായിക്ക് എരന്നു
ഭ്രമം തീർച്ചയായും എന്തിനോടായാലും അതിന് മറ്റുള്ളവർക്ക് ഹാനി സംഭവിക്കുന്നതാണെങ്കിൽ അത് രോഗമാണ്. 🌾ശുഭദിനം🌞🌾
രാവിലെ ഒരു 11മണിയോട് അടുക്കുമ്പോൾ പാടത്തേക്ക് മല്ലിതൂക്കിൽ കഞ്ഞിയുടെ വെള്ളവുമായി വന്നിരുന്ന മീനാക്ഷി എൻ്റെ ഒരു നോട്ടപ്പുള്ളിയായിരുന്നു
അവിടെയും ഇവിടെയും മൗനം ആയതിനാൽ ഇനി മൗനം മാത്രം പറഞ്ഞ് തുടങ്ങട്ടെ നമുക്കിടയിൽ
വാശികൾ എപ്പോഴും ജയിക്കാറില്ല ഞാൻ ഒരാളോട് കാണിക്കുന്ന മൗനം! ദേഷ്യമാണോ, പിണക്കമാണോ, ശത്രുതയാണോ, എന്ന് പലപ്പോഴും അയാളിലേക്ക് എത്തുമ്പോൾ ബോധ്യപ്പെടാറില്ല എല്ലാരും എൻ്റെ ധാർഷ്ട്യമായി കാണുന്നു അതിനെ
ഓർമ്മകൾ വേദനകൾ ആകുന്നത് അവിടെ നമ്മൾ ദുർബലരായി പോയതാണെന്ന തിരിച്ചറിവിലാണ്. 🌾ശുഭദിനം🌞🌾
പേടിയാണ് എന്നാലും നീ കൂടെയുണ്ടെന്ന ധൈര്യം വളരെ വലുതാണ് എനിക്ക് മുന്നോട്ടുപോകാൻ അത് മാത്രം മതി
ഞാനടുത്തില്ലാന്ന് നീ കരുതല്ലേ എന്റെ ഭാഗ്യം ഞാൻ നിന്നിൽ ഉപേക്ഷിച്ചു പോന്നതാണ് ഒന്നും വരാതെ കാക്കാൻ ഞാൻ തേവരോട് മൊഴിയാം

@Theresina349750 @vijo_534
4K Followers 2K Following 今、借金を返済するのが難しいと感じていますか、借金があれば喜んでお手伝いします。債務者、トレーダー、学生、ビジネスオーナーは、助けが必要な場合は、ここXツイッターで私にテキストメッセージを送ることができます。(このプロジェクトはまだ開いていて、私は2000万円で手伝うことができます
കണ്ണേട്... @kannettan3215
14K Followers 2K Following നഗ്ന സത്യം പറയുന്ന ഭ്രാന്തനാണ്. സദാചാര വിശ്വാസിയല്ല. ഹാസ്യ വിരോധികൾ എൻ്റെ ഭ്രാന്തുകളിലേക്ക് വരരുത്.
ഹലോ! @voiceofhello
19K Followers 12K Following Public figure | Cinema | Music | എന്റെ ട്വീറ്റർ ലോകത്തേക്ക് സ്വാഗതം :)
🎀സദ്ഗു�... @jeni_sh735
11K Followers 2K Following നമുക്ക് നമ്മളെ അറിയുന്ന പോലെ മറ്റൊരാൾക്ക് നമ്മളെ മനസ്സിലാക്കാനും അറിയാനും കഴിയുന്നുണ്ടെങ്കിൽ ആ വ്യക്തിയാണ് നമ്മുടെ... SOULMATE..!!! #ജനീഷേട്ടനുണ്ട് സൂക്ഷിക്കുക
𝗵𝗲𝗹𝗹𝗼.... @NAMSTHE___
10K Followers 6K Following Half of your beauty comes from the way you speak and treat people......
Zachariah George @kzgeorge
4K Followers 5K Following A follower of socialist ideology. Retweet and repost are not endorsements
ബാർബർ ബ�... @Barbar_Balan
2K Followers 2K Following
നന്ദിനി @kovilakam12
11K Followers 5K Following കുറച്ചു തുറന്നു പറച്ചിലുകൾ, അല്പം രാഷ്ട്രീയം, എഴുത്തുകൾ.. സ്നേഹം..എല്ലാം ഇവിടെ ഉണ്ട്.
വെട്ടൂര... @shemeeramina
3K Followers 2K Following *ོ ᭧ ᯭ⬞ൔ൭റ്റꪆരꪆള᭄ൽ ന᭄ന്നും എლ ൔനസ᭄ലꪆക്കꪆൻ ശ്രൔക്കരുത് കꪆരണം ഞꪆ൲ എല്ലꪆർക്കും ഒരുപോ൭ല അല്ല ᷍᭧ _*
🇦 🇳 🇯 ... @444Anjaney
5K Followers 4K Following കതിരേൽ വളം വെക്കാതിരുന്നാൽ മതമില്ലാത്ത വിശ്വാസം മാത്രമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ പറ്റും.. തന്ത of Anjaney
🇮🇳 Vinod P N �... @VinodPN8
3K Followers 4K Following 🧘🧘🧘 അവനവനെ നിരീക്ഷിക്കണം....! എങ്കിലേ സ്വയം വളരൂ....! ഇന്നത്തെ ചിന്തകളുടെ ഫലം ആണ് നാളത്തെ നമ്മുടെ അവസ്ഥ ...!
യാത്രാമ... @Raja751441123
4K Followers 5K Following ഞാൻ എന്താണോ പറഞ്ഞത്, അതിനു ഞാൻ ഉത്തരവാദി ആണ്, പക്ഷെ നിങ്ങൾ എന്താണ് മനസ്സിലാക്കിയത്, അതിനു ഞാൻ ഉത്തരവാദി അല്ല..
Mohammedanwar Anwar @Mohamme27274053
720 Followers 752 Following
Yes For @Yesfor87For
1 Followers 5 Following
Su Resh @SuResh310349
13 Followers 366 Following
പൊൻമാൻ �... @Blesson18015862
402 Followers 3K Following
Sexybeauty @Sexybeauty73227
70 Followers 5K Following
Linda @Linda3598199961
85 Followers 2K Following
Sheel @Sheel3189
4 Followers 37 Following
SHARUN S @SHARUNS0107495
138 Followers 2K Following
AJMAL CP @ajmal4664517343
3 Followers 340 Following Haters are the best motivators. വെറുക്കുന്നവരാണ് ഏറ്റവും നല്ല പ്രചോദനം...
Abi Abi @AbiAbi244832
126 Followers 903 Following
ConstanceCook @z53j068LJnDVX8v
35 Followers 1K Following
Gokul Nm @GokulNm445469
0 Followers 1 Following
Trailblazer’s Chron... @trailblazerschr
842 Followers 1K Following Polyphonic voyager | Aesthete of chiaroscuro frames | Chronomancer of fleeting instants | Disseminating semiotic fragments through spectral lenses.
Banker Vellathooval a... @anishbanker2022
343 Followers 4K Following Enjoy each moment in our precious life because we don’t know what’s next THANKS TO ALL
afridi @afridi22421
3 Followers 221 Following
Jeevaraj Km @KmJeevaraj78600
150 Followers 1K Following
Biju Vargas @Byju14Byju
42 Followers 511 Following
Nesasin @Nesasin133786
40 Followers 448 Following
Alagar Raja @raja57694
55 Followers 487 Following
Hakkeem @hakkeem_ha91008
804 Followers 4K Following
Shafiq Shafiq @ShafiqS79632217
64 Followers 1K Following
Andrew :-*(TT):-* @AndrewM02452456
418 Followers 1K Following
Sulojan Sulo @SulojanSul83148
1K Followers 7K Following
Sexy boy @Shefi38284698
41 Followers 1K Following
Azad Azad @AzadAza43713090
0 Followers 7 Following
എൽദോസ് @ELDHOSE987
973 Followers 2K Following എൽദോ പോൾ പൊട്ടയ്ക്കൽ ഹൗസ് കോമ്പനാട് ചൂരമുടി 683 546 പെരുമ്പാവൂർ എറണാകുളം കേരള ഇഡൃൻ
INCITE CENTRE FOR PRO... @InciteFor
288 Followers 2K Following
bushra @bushra69512230
12 Followers 326 Following
k&k @PvKhader
61 Followers 688 Following
anil kumar vk. asian ... @anilkumarvk4
697 Followers 5K Following
VAISAKH BABU @VAISAKH42878683
1 Followers 12 Following
Rajesh R @RajeshR39186198
107 Followers 3K Following
akhil s @akhils03564657
2 Followers 7 Following
anu @Aneeskm15
0 Followers 2 Following
Jishnukannan @Jishnuk28126719
3K Followers 5K Following ഓർമകൾ മരവിക്കുവോളംഎന്റെ വരികൾക്ക് മരണം ഇല്ല!💔Raina fan CR7 fan Cricket uyir karnan uyir music addict 💕💕ഇടുക്കിക്കാരൻ 💕💕 നെടുങ്കണ്ടംകാരൻ 💙
Maran Vj @MaranVj4
41 Followers 1K Following
Benjamin @benjaminkoshy8
68 Followers 634 Following I like good friends. But it is not easy to have a good friend. 0041 78 848 35 21
നിലാവിൻ... @nilavinteraja
726 Followers 2K Following ഒരു കർഷകൻ ഇവിടേ എന്തും പ്രതീക്ഷികാം രാഷ്ട്രീയം മുതൽ തേപ്പ് തുടങ്ങി എന്തും ... എല്ലാം നല്ലതിനു മാത്രമെന്ന് വിശ്വസിച്ചു പ്രത്യാശിച്ചുകൊണ്ട് തുടങ്ങാം കൃഷി പണി 🌴
Biju @Biju78233729
52 Followers 539 Following
Shiju.v Shiju .v @ShijuvShijuv2
264 Followers 3K Following
@Theresina349750 @vijo_534
4K Followers 2K Following 今、借金を返済するのが難しいと感じていますか、借金があれば喜んでお手伝いします。債務者、トレーダー、学生、ビジネスオーナーは、助けが必要な場合は、ここXツイッターで私にテキストメッセージを送ることができます。(このプロジェクトはまだ開いていて、私は2000万円で手伝うことができます
കണ്ണേട്... @kannettan3215
14K Followers 2K Following നഗ്ന സത്യം പറയുന്ന ഭ്രാന്തനാണ്. സദാചാര വിശ്വാസിയല്ല. ഹാസ്യ വിരോധികൾ എൻ്റെ ഭ്രാന്തുകളിലേക്ക് വരരുത്.
Karthika kuttan @Karthika_s1
12K Followers 415 Following Clinical depression patient. Believe in True Love, Values and Empathy...
ഹലോ! @voiceofhello
19K Followers 12K Following Public figure | Cinema | Music | എന്റെ ട്വീറ്റർ ലോകത്തേക്ക് സ്വാഗതം :)
𝗵𝗲𝗹𝗹𝗼.... @NAMSTHE___
10K Followers 6K Following Half of your beauty comes from the way you speak and treat people......
Zachariah George @kzgeorge
4K Followers 5K Following A follower of socialist ideology. Retweet and repost are not endorsements
ബാർബർ ബ�... @Barbar_Balan
2K Followers 2K Following
നന്ദിനി @kovilakam12
11K Followers 5K Following കുറച്ചു തുറന്നു പറച്ചിലുകൾ, അല്പം രാഷ്ട്രീയം, എഴുത്തുകൾ.. സ്നേഹം..എല്ലാം ഇവിടെ ഉണ്ട്.
വെട്ടൂര... @shemeeramina
3K Followers 2K Following *ོ ᭧ ᯭ⬞ൔ൭റ്റꪆരꪆള᭄ൽ ന᭄ന്നും എლ ൔനസ᭄ലꪆക്കꪆൻ ശ്രൔക്കരുത് കꪆരണം ഞꪆ൲ എല്ലꪆർക്കും ഒരുപോ൭ല അല്ല ᷍᭧ _*
🇦 🇳 🇯 ... @444Anjaney
5K Followers 4K Following കതിരേൽ വളം വെക്കാതിരുന്നാൽ മതമില്ലാത്ത വിശ്വാസം മാത്രമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ പറ്റും.. തന്ത of Anjaney
🇮🇳 Vinod P N �... @VinodPN8
3K Followers 4K Following 🧘🧘🧘 അവനവനെ നിരീക്ഷിക്കണം....! എങ്കിലേ സ്വയം വളരൂ....! ഇന്നത്തെ ചിന്തകളുടെ ഫലം ആണ് നാളത്തെ നമ്മുടെ അവസ്ഥ ...!
യാത്രാമ... @Raja751441123
4K Followers 5K Following ഞാൻ എന്താണോ പറഞ്ഞത്, അതിനു ഞാൻ ഉത്തരവാദി ആണ്, പക്ഷെ നിങ്ങൾ എന്താണ് മനസ്സിലാക്കിയത്, അതിനു ഞാൻ ഉത്തരവാദി അല്ല..
സിദ്ധു�... @ItzME__Sid
4K Followers 1K Following Let everything go, See what stays back. That’s yours.!!🐾 Ailurophilia😺🐈 Coffeeholic☕️ caeruleaphile💙
✍️എഴുത്... @ezhuthukkudaram
440 Followers 227 Following ✍️ഭ്രാന്തും പ്രണയവും വിരഹവും പരിഭവങ്ങളും വിപ്ലവവും കുത്തിക്കുറിക്കാനൊരിടം❤ പ്രണയം നിന്നോട് മാത്രം❤ ❌️NO DM❌️
Jo Ash liverio,ג'ו ... @AnsonLiverio
1K Followers 5K Following Driven by the Judio-Christantic World view
Janaki Menon @JanakiMenon5
1K Followers 1K Following BEING A STRONG WOMEN DOES NOT MAKE YOU A DIFFICULT INDIVIDUAL IT JUST MEANS THAT YOU KNOW YOUR WORTH കട്ട ആർമി ഫാൻ ആണ്... പട്ടാളം എന്ന മനോഭാവം...രക്തത്തിൽ🔥🤩
Mangolini Parrocini @SaltMango3
4K Followers 653 Following Pseudonym| Humorist| Critic| Sarcastic| Apolitical| Rationalist| Science First| Apologies in advance| Thank me later| Language - Malayalam
സൂര്യ പ�... @suryaputhrah
3K Followers 1K Following നിന്റെ കർമ്മം പൂർത്തിയാക്കുന്നതു വരെ നിനക്കീ മണ്ണിൽ നിന്ന് മോചനമില്ല.
ജാലകം ✨ @ChikkuVk18
1K Followers 2K Following ❤️❤️❤️ * ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്..*❤️❤️❤️
JK @M_Jayakrishnan_
55 Followers 168 Following
☺️സച്ചി... @sachin_MVK
3K Followers 3K Following Build Your Own Dreams... Or Someone will Hire You to Build Theirs. ക്രിക്കറ്റ് ഭ്രാന്തൻ🏏
Nabeel @Nabeel04956319
821 Followers 5K Following
Anusha balachandran @anusha_ash20
737 Followers 340 Following Myself Photophilic writer✒️🍃🍁🌟No DM plz🙃
Thrivikraman P. S @ThrivikramanPS2
704 Followers 3K Following I am a Civil & Structural Engineer in Brunei Darussalam Running my own company Our associated companies are in Australia, India HO in Brunei Darussalam
Kiran S Nair @kiransnair1982
2K Followers 1K Following Solar consultant Any solar enquiry please WhatsApp me https://t.co/wHgPf0owDh… +91 9747567026
വിഷ്ണുദ... @vishnu_dev07
969 Followers 722 Following 💔 Mad Love, Love reading & Good Friends. No extreme politics, hate, religious.
Cypress Demanicor @CyDemanicor
2K Followers 6K Following -CEO CYPRX SUPERIOR TRADING 📈💻 SUPERIOR TRADING, RESEARCH, AND ANALYSIS 📊 FOLLOW US ON YOUTUBE! ALL CYPRX LINKS IN BIO👇
കഥനൻ @kadhananHere
1K Followers 780 Following കഥയില്ലാത്തവൻ | ചിത്തഭ്രമം മൂത്ത ചിന്തകളുടെ ഉൾപ്രേരണ കൊണ്ട് അഗാധമായ അബോധമണ്ഡലങ്ങളിൽ ജീവിതം ഹോമിച്ചവൻ
♻️🇹🇴�... @Made_In_Kerala
2K Followers 2K Following ♻️. ഇത്തിരി പടം വര, ♻️ഇത്തിരി കുക്കിംഗ്, ♻️ഇത്തിരി സഞ്ചാരം,♻️ ഇത്തിരി ചൂണ്ട ഇടൽ,♻️ ഇത്തിരി സൈക്ലിങ്,♻️ ഇത്തിരി കുടുംബം ജീവിതം♻️, മതി ഇത് മതി♻️
suresh narayanan @pesuran
3K Followers 3K Following works in media,traveller,designer, photography,travelogues,music lover, interested in psychology, philosophy, nature lover🌹SINGLE- by chance not by choice🌹
♥ZubbuZ♥ @zubu2630
12K Followers 12K Following എന്റെ Dreams എന്റെതു മാത്രമാണ്¶ Maybe ഒരിക്കലും യാതാര്ത്യ മാകാത്തവ¶ എങ്കില് കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്¶ തിരുചു വരാത്ത ലോകത്തെക്ക് യാത്രയാകും വരെ...¶¶
Nasr @Nasr52531933
34 Followers 448 Following
Ñ_e_c_h_i_k_k_a_d_a_... @Anshadcn
1K Followers 786 Following ഏറനാട് | സിവിൽ എഞ്ചിനീയർ | നിക്ഷ്പക്ഷ രാഷ്ട്രീയം | വേറെ എന്തെങ്കിലും അറിയണം എങ്കിൽ ഇങ്ങൾ ചോയിച്ചോളി
ഏകലവ്യൻ... @Sanjo1989jan1
3K Followers 3K Following ജനനം കൊണ്ട് കൃസ്ത്യാനിയും, കർമം കൊണ്ട് ഹിന്ദുവും ആയി അഭിമാനത്തോടെ ജീവിക്കുന്നവൻ. രാജ്യത്തിനെതിരെ നിൽക്കുന്നവരോട് No Compromise . proud to be a Modi Ka Parivaar
ഡെവിൻ ക�... @itsme_devils
4K Followers 3K Following #കർമ്മം ആണ് എൻ്റെ വിശ്വാസം.. #ഞാനാണ് എൻ്റെ ദൈവം.. #introvertism #ടീം_ഒറ്റയ്ക്ക് #NoDM
ഞാൻ ഒരു �... @jomonjoseph4
882 Followers 3K Following *സ്വന്തം നാടിനെ ഒരിക്കലും മറക്കാതെ ഒരു പാവം പ്രവാസി* പിന്നെ നാട്ടിൽ കണ്ണൂർ 🥰 തല്ലാൻ നോക്കിയാൽ കൊന്നുകളയും😡 കണ്ണൂരുകാർ പറഞ്ഞല് പറഞ്ഞതാ 🥰
നീറ്റെഴ... @flameswriter
429 Followers 564 Following കാലം മാറുമ്പോൾ ആളുകളുടെ കോലവും മാറുമത്രേ;🖤അത് ഇതുവരെയും ഉൾക്കൊള്ളാൻ കഴിയാത്തവരിൽ ഒരാൾ!🖤കോലം മാറിയവരെയും ഉള്ളഴിഞ്ഞു സ്നേഹിക്കാൻ കഴിയുന്നവരിൽ ഒരാൾ!🖤വിഡ്ഢി!🖤
Lejoy Leyon D'silva @lejoyleyon
253 Followers 862 Following
Edison Thomas Advocat... @edisonthomasadv
23 Followers 225 Following
Nygil Varghese @nygilz
141 Followers 964 Following Blogger || Traveller || Proud Blood Donor ||Pure Non Vegetarian ✨️ Don't jump to conclusions, there may be a perfectly good explanation for what you just saw.