Sujith Puthalath @sujithputhalath
വളരെ ചെറുപ്പത്തിലെ ജനിച്ചു. കുട്ടിയായിരുന്നപ്പോളെ സ്കൂളിൽ ചേർന്നു. മനുഷ്യനായി ജീവിക്കുന്നു. fb.com/sujith.puthala… Taliparamba, India Joined November 2010-
Tweets2K
-
Followers130
-
Following176
-
Likes516
ഒരു വട്ടം വഴിതെറ്റുന്നതൊക്കെ മനസിലാക്കാം. പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടുണ്ടെങ്കിൽ പൂക്കാലം നല്ല ഫിറ്റായിരുന്നിരിക്കണം
ഒരു സമൂഹത്തിന്റെ ഏറ്റവും നല്ല സംസ്കാരം അന്യന്റെ സ്വകാര്യതകളിൽ അനാവശ്യമായി ഇടപെടാതിരിക്കുക എന്നതാണ്..!!
എല്ലാ തെറ്റുകളും കടന്നുവരുന്നത് അജ്ഞതയിൽ നിന്നാണ്, ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് നമുക്ക് ബോധ്യം വന്നാൽ എല്ലാ തെറ്റുകളിൽ നിന്നും നാം പിന്മാറും.!!
"വൈറല്‍", "കമ്മി", "കൊങ്ങി",'സങ്കി',"മൂരി","സുഡാപ്പി", "മല്ലു", എന്നിങ്ങനെ ഒക്കെയുള്ള പ്രയോഗങ്ങൾ തീരെ ദഹിക്കാത്തത് എനിക്ക് മാത്രം ആണോ..!!😨
നമ്മളിൽ പലരും ബൈക്കീന്നു വീണാലാദ്യം നമുക്കെന്തേലും പറ്റിയോന്ന് നോക്കുന്നേനുപകരം ബൈക്കിനെന്തേലും പറ്റിയോ നോക്കുന്നോരാണ്.ബോധണ്ടെങ്കി മാത്രം.😝
നമ്പൂരീം ജോസും മൂസാക്കേം കൂടെ ഒരു കാറ് വാങ്ങി നമ്പൂരി കാറിൽ കുറി തൊട്ടു, ജോസ് കുരിശും വരച്ചു, മൂസാക്ക.!! സൈലൻസർ രണ്ടിഞ്ച് കണ്ടിച്ചുകളഞ്ഞു.😆
"Kindness makes you the most beautiful person in the world no matter what you look like."🙂
വിഷം കുത്തിനിറച്ച ബലൂണുകളാണിന്നില് പലരും.!! കാണാന്‍ മനോഹരം പൊട്ടിയാല്‍ ✨ഠിം💥..!!!
താൻ ഭയങ്കരം സംഭവം എന്ന് വിചാരിക്കുന്നവന്നോട് ഇന്നേ വരെ പുച്ഛമ്മേ തോന്നിയിട്ടുള്ളൂ.😏
Aqua-thermal treatment of ceramics, aluminium and steel under a constrained environment. കേട്ട്യോള്ടെമേല്നോട്ടത്തില് പാത്രംകഴുകാണ്🤓
ഭൂമീന്നു ഉള്ള മണ്ണൊക്കെ എടുത്തു നിരത്തിപരത്തി ഒടുവീ ഉർണ്ടഭൂമി ചതുരത്തിലായി അവസാനം അത് കറങ്ങാതാകുമോ എന്ന ആലോചനയിൽ ഞാൻ വളരെയധികം ദുഃഖിതന് ആൺ.😢
നീന്തല്‍ അറിയാത്തവര്‍ റിയല്‍ ലൈഫില്‍ ഏറ്റവും ഭയപ്പെടുന്നത് ജലാശയങ്ങളെ ആയിരിക്കുമോ..!!!
ടെലിവിഷൻ സീരിയലുകൾ മൂലം തകർക്കപ്പെടുന്ന, കുടുംബങ്ങളേം, കുടുംബ ബന്ധങ്ങളേം പുനരധിവസിപ്പിക്കാൻ മ്മടെ ബജറ്റിൽ എന്തേലുവോക്കെ ഇണ്ടാർന്നോ..!!😢
ഒരുപാട് അറിയുന്നവനും, ഒന്നും അറിയാത്തവനും അഹങ്കാരമേ ഉണ്ടാവില്ലാ എന്ന് ഏതോ മഹാൻ പറഞ്ഞത് ശരിയാണെന്ന് ഇടയ്ക്കൊക്കെ തോന്നാറുണ്ട്.🙂
ഒരു രാഷ്ടീയനേതാവിെന്റേയും പിന്തുണയില്ലാതെ ഇന്ന് ആരംഭികുകയാണ് 31ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മുഴുനീളന്‍ മാര്‍ച്ച്. ഏവർക്കും ശുഭമാർച്ച്...🤗
"വീട്ടിൽ വറ്റാത്ത കിണറുള്ള യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു."
കാണ്മാനില്ല: ഈയിടെയായി സമൂഹ മാധ്യമങ്ങളിൽ ഉറഞ്ഞുതുള്ളിയിരുന്ന നോട്ടുപ്രശ്നൻ വെളിച്ചപ്പാടുകളെ കുറച്ചേറെ ദിവസങ്ങളായി കാണ്മാനില്ല.!!😢

Sree Pravathy805 @pravathy143
44K Followers 36K Following Dear Friends. This Account Is Only For My Modelling Social Media. Not For Chatting Account. So Never Get Any Reply For Your Messages And For Bad Comments.
Amazing Pictures @WowShare
18K Followers 2K Following Curated delivery of the most amazing pictures you will ever see.
പ്രീമിയ... @PLMalayalam
726 Followers 2K Following പ്രീമിയർ ലീഗിനെ പറ്റി മാത്രം! പ്രിവ്യു, റിവ്യൂ, അനാലിസിസ്, ടാക്ടിക്, ട്രാൻസ്ഫെർസ്, എല്ലാമെല്ലാം മലയാളത്തിൽ! യൂട്യൂബിലുണ്ട്. ഒന്ന് ഫോളോ ചെയ്തേക്കു, നിരാശരാകില്ല
Nid 𝕏 @n1dhun
4K Followers 1K Following
🧙മാന്ത�... @njanmaanthrikan
4K Followers 2K Following 🖱️Software engineer🔭teetotaller🍹nerd 🥸 🦇DC fan🦇 ജാലവിദ്യക്കാരൻ🎩⚠️ജാവ സിമ്പിളാണ്, പവർഫുൾ ആണ്⚠️ https://t.co/jQ4Rmr2twg
Coach & Mentor @GordonMakryllos
154K Followers 147K Following Executive Coach #coach #executivecoaching #leadership #careercoaching
Go World @Pozznoreal1
5 Followers 80 Following
Sajan.k @Sajank90224619
2 Followers 18 Following
Khushboo @Khushboo017
453 Followers 2K Following
Kevin Durr @Kevin87Durr
80 Followers 124 Following
World is beautiful @ItSooBeautiful
25K Followers 12K Following I post #photos of most #beautiful place around the world daily. follow us to catch some fun. We claim no ownership for content posted
Getting To Know, Inc @Getting2Know
197 Followers 745 Following Creator of fun educational DVDs about great artists, art techniques, and US history for children.
Aimee Vilarosa @AmiV33
940 Followers 2K Following Guitars, Photography, Arts & Culture and l am a @darcydonavan and @margotrobbie fan!
Christy @Christy11899025
42 Followers 678 Following
Roger James Hamilton @rogerhamilton
873K Followers 612K Following Entrepreneur, Educator, Futurist. CEO of $GNS (NYSEAmex) - An AI powered, Bitcoin-first education company
Motivational Quotes @Motivat45
880 Followers 3K Following You gain strength, courage and confidence by every experience in which you really stop to look fear in the face. You must do the thing that you think you cannot
Nature by nimmer @NatureByNimmer
21 Followers 245 Following These are photos I took and things that I have to say about them. Also on Instagram @coreynimmer.
Mubashir @Mubashi94527344
5 Followers 37 Following
Ranjith @Ranjithnambiaar
12 Followers 106 Following
Suresh Salvi @SureshS59006523
6 Followers 134 Following
Fathima @Fathima32742366
7 Followers 108 Following
Rajesh Ambady @AmbadyRajesh
1 Followers 52 Following
AnupamaVijayan Libra @AnuViLibra
11 Followers 113 Following
Sruti @shruthi_ADK
2K Followers 1K Following Always remember that you are absolutely unique. Just like everyone else
Wesly David Jr @WeslyDavidJr
7 Followers 45 Following
sumeshep @gsumeshet
1 Followers 35 Following
Manu otp @ManuOtp
3 Followers 77 Following
hgf @gdtgv6666
49 Followers 634 Following
sindhu @sindhu84362611
2 Followers 112 Following
Amazing Architecture @Architectlife_
52K Followers 40K Following 📷Be Acquainted with📸 Follow to join to improve your cognisance 🇬🇧 We don't own any of the picture ,for DMCA removal see email below.! [email protected]
Namitha Nami @AnandNamitha
10 Followers 102 Following
Mr.തറവാടി @naaz3588
2K Followers 1K Following ശുദ്ധൻ, മനസ്സിൽ തോന്നിയത് ട്വീറ്റും, പിശുക്കില്ല, KL 10, അനുഭാവി , പിന്നെ എല്ലാർക്കും ഉള്ളത് പോലൊക്കെ തന്നെ
പരശുരാമ... @Ajith_plr
2K Followers 771 Following ഫാതർ ഓഫ് കേരളം!! മഴു അന്റ് വാർ ഈസ് വീക്ക്നെസ്.!! നൊ സ്തലം - റ്റകെ മഴു- ത്രൊവ് മഴു- സീ ബികം കേരളം ലൈക് എ പടവലം A-Ve #ടിംകോൺവോ.Com
കർണ്ണൻ @jinsjoseph35
3K Followers 848 Following കാപ്പി ☕️ | ചോറ് തിന്നണം കിടന്നുറങ്ങണം | തുല്യനിന്ദ സ്തുതിർമൗനി | #റ്റഫ്ഗയ്
Lolees @LoleesYazee
20 Followers 39 Following cപണയം ....കോപ്പ്...ഇതൊന്നും നമ്മക് പറഞ്ഞിട്ടില്ല.....💔💔💔💔
Google Pay India @GooglePayIndia
268K Followers 5 Following Digital payments enthusiast, likes payments simple and with a spark.✨ Follow @GoogleIndia for updates on what’s new on your Google Pay app.
Monkey Marxist @monkeymarxist
140 Followers 85 Following Redistributing bananas and means of production. Kerala by birth, communist by choice, monkey by association.
Ajit Doval ᴾᵃʳ�... @IAjitDoval_IND
324K Followers 17 Following National security advisor fan Parody (unofficial account)
𝗗𝗼𝗻𝗮𝗹�... @TrumpUpdateHQ
389K Followers 32K Following An unfiltered patriot, Tremendous opinions, Legendary takes, A little satire
Donald J. Trump @realDonaldTrump
109.6M Followers 53 Following 45th & 47th President of the United States of America🇺🇸
Google Play @GooglePlay
7.3M Followers 267 Following We’re exploring the world’s greatest stories through movies, TV, games, apps, books and so much more. Up for new adventures and discoveries? Let’s play.
Sree Pravathy805 @pravathy143
45K Followers 36K Following Dear Friends. This Account Is Only For My Modelling Social Media. Not For Chatting Account. So Never Get Any Reply For Your Messages And For Bad Comments.
Doge Inu @Doge_Altcoin
796K Followers 84 Following
Lijo Sebastian @cslijo
53 Followers 138 Following
SBI Card @SBICard_Connect
348K Followers 8 Following SBI Card is one of the leading credit card issuers in India with over 20 MM cards in force as of Q3 FY25.
സാപീക്ക @sapika143
5K Followers 849 Following വായിൽ തോന്നിയത് ട്വീറ്റും # മെക്കാനിക്കൽ എഞ്ചിനീർ # ചെൽസി # അർജന്റീന#ഫുഡ്ബോളും ക്രിക്കറ്റും ഒരു വീക്കനസ് ആണ്
തള്ള് ത�... @iamthallu
12K Followers 76 Following
അൽ-ദാദ🏏�... @NiK_Nihal123
4K Followers 2K Following എഴുതുന്നതൊന്നും ട്വീറ്റ് ആയി മാറാത്ത ട്വീപ്പാണ് | ⚡🌙 | ∞INIESTA | | ഉത്തരവാദിത്വമുള്ള കായിക പ്രേമി.
ശ്രീക്ക... @sreekuttan_5
6K Followers 1K Following അമ്മയുടെ കണ്ണൻമോൻ. അച്ചുന്റെ ശ്രീയേട്ടൻ ദൂരങ്ങൾ താണ്ടാൻ ഇറങ്ങിയവൻ. സ്വയം നന്നാക്കാതെ നാടു നന്നാക്കാൻ ഇറങ്ങി തിരച്ചവൻ. A+ MACEian 💥 DM💥
മൃദുൽ ജ�... @mriduljacob
5K Followers 1K Following Wikipedia copy pasta. Snob. യഥാസ്തിഥികൻ.ക്രിസങ്കി.ട്വിറ്റർ അമ്മാവൻ പ്രതിക്രിയാവാദി.പിന്തിരിപ്പൻ.90% തള്ള്. Opinions are my own and not the views of my employer
Jithin @Jithn_
2K Followers 539 Following ചിന്തകളുടെ തോഴൻ, Article 51A(h) of Indian constitution, Sapiosexual, Communist
Nid 𝕏 @n1dhun
4K Followers 1K Following
കർണ്ണൻ @jinsjoseph35
3K Followers 848 Following കാപ്പി ☕️ | ചോറ് തിന്നണം കിടന്നുറങ്ങണം | തുല്യനിന്ദ സ്തുതിർമൗനി | #റ്റഫ്ഗയ്
ആശാൻ(ഗർ�... @padaveedans
878 Followers 302 Following Past is past. But the future is yours. The purpose of our lives is to be https://t.co/9oIjhIB1Lo only live once, but if you do it right, once is enough... -copi
YADHUHAR @yadhuhar
3K Followers 1K Following You can ask me about : Economics / Indian stock market / Football / Mutual funds . My tweets are for educational purpose only
Defender @Pappy__offl
2K Followers 889 Following
ഋകെ @pktalks_
1K Followers 225 Following വളരെ മിഖച്ച ഒരിതാണ് ഇത്. ഇതിന്റെ ഇതിന് ഒരിത് കിട്ടാത്തപ്പോൾ ഇവിടം വിടും . ലോകസമസ്താഃ സുഖിനോ ഭവന്തു
Mr. Blue Whale 🐳 @Ashkar_Muhd
1K Followers 695 Following '𝓒𝓸𝓷𝓺𝓾𝓮𝓻 𝓽𝓱𝓮 𝓦𝓸𝓻𝓵𝓭 𝔀𝓲𝓽𝓱 𝓛𝓸𝓿𝓮 ♥️' • ɴᴏᴠ 13 🐣 • ɪᴀᴛᴀ📚 • тяανєℓ •мυѕι¢🎻 •ѕℓєєρ
വഴിപോക്... @vazhipokkan10
1K Followers 1K Following പ്രണയം_വിരഹം_സ്വപ്നം_യാത്ര ഇതിനോടെല്ലാം എന്തെന്നില്ലാത്ത സ്നേഹം
🧙മാന്ത�... @njanmaanthrikan
4K Followers 2K Following 🖱️Software engineer🔭teetotaller🍹nerd 🥸 🦇DC fan🦇 ജാലവിദ്യക്കാരൻ🎩⚠️ജാവ സിമ്പിളാണ്, പവർഫുൾ ആണ്⚠️ https://t.co/jQ4Rmr2twg
Poem Heaven @PoemHeaven
3.8M Followers 39 Following Poems, writings, and quotes posted here daily that we find online. #contact: [email protected]
Dell @Dell
815K Followers 4K Following Delivering technology solutions that drive human progress. Need support? Contact @DellCares.
DellCares @DellCares
135K Followers 54K Following Dell's Social Media 24X7 Global Support. We're here to listen, help & provide proactive info to our customers. Order Status: https://t.co/ES8yuC4IJm
Thomas Isaac @drthomasisaac
171K Followers 751 Following Member, Central Committee of Communist Party of India (Marxist)
ISRO @isro
8.0M Followers 41 Following Indian Space Research Organisation https://t.co/UolRyaZlZi. https://t.co/Q3K7buUqAI
Pi Music Player @pimusicplayer
4K Followers 19 Following Enhancing Music Experience for the Musicophiles. #ThePioneerPlayer
TRAI @TRAI
372K Followers 29 Following Official page for the Telecom Regulatory Authority of India. TRAI does not handle individual consumer complaints. Follow for verified information.
DoT India @DoT_India
233K Followers 179 Following Official Twitter Handle of Department of Telecommunications, Govt. of India.
Kerala @KeralaPic
6 Followers 6 Following
Kerala @Kerala_Pic
316 Followers 1K Following Welcome to #Kerala #GodsOwnCountry. #KeralaTourism #VisitKerala #Monsoon2015 #India #Nature
The Art of Education ... @theartofed
16K Followers 2K Following We grow amazing art teachers. The first K-12 university dedicated to art teachers. #AOEU #AOEUstudent