Campus Front-Trivandrum @FrontTrivandrum
political organization Students For Social Change.. Empowering the campus.. Campus Front Of India Trivandrum North District Committee Official Twitter Page campusfrontofindia.org Joined May 2020-
Tweets202
-
Followers123
-
Following3
-
Likes51
സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'EXPRESSIO 2022' ന്റെ സമാപനത്തോടനുബന്ധിച്ച് പൊതു സമ്മേളനം സംഘടിപ്പിച്ചു.
സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'EXPRESSIO 2022' നെ തുടർന്ന് വിദ്യാർത്ഥിനി റാലി സംഘടിപ്പിച്ചു #CampusFrontOfIndia #Expressio2022 #Girls_Conference
സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'EXPRESSIO 2022' ൽ പെൺകുട്ടികളുടെ സെൽഫ് ഡിഫെൻസ്, കളരി, ഒപ്പന തുടങ്ങി കലാപരിപാടികൾ അവതരിപ്പിച്ചു.
സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'EXPRESSIO 2022' ൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സ്റ്റേറ്റ് പി.ആർ കോർഡിനേറ്റർ റമീസ് ഇരിവേറ്റി സംസാരിച്ചു.
സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'EXPRESSIO 2022' കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് KH ഹാദി ഉൽഘാടനം ചെയ്തു.
സാംസ്കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ് EXPRESSIO 2022 SEPTEMBER 06 പൂന്തുറ CAMPUS FRONT OF INDIA THIRUVANANTHAPURAM DISTRICT
കാര്യവട്ടം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിനെ മുറിയിൽ പൂട്ടിയിട്ട സംഭവം: അധ്യാപകർക്ക് നേരെയുള്ള എസ്എഫ്ഐയുടെ സ്റ്റാലിനിസ്റ്റ് ശൈലി അപകടകരം
ഡിസംബർ 06 മസ്ജിദാണ് സത്യം പുനർനിർമാണമാണ് നീതി ബാബരി മസ്ജിദ് നമുക്ക് മറക്കാതിരിക്കുക ഹിന്ദുത്വ ഭീകരതയുടെ 29 വർഷങ്ങളെ ഓർമപ്പെടുത്തി കൊണ്ട് ഡിസംബർ 6 ബാബരി ദിനത്തിൽ തിരുവനന്തപുരം നോർത്ത് ജില്ലയിലെ വിവിധ കാംപസുകളിലെ വിദ്യാർത്ഥികൾക്ക് "IAM BABARI" പോക്കറ്റ് കാർഡുകൾ വിതരണം ചെയ്തു.
"വിസമ്മതത്തിന്റെ ശബ്ദമാവുക പ്രതിരോധത്തെ ഉയർത്തിപ്പിടിക്കുക." MEMBERSHIP DAY 30 നവംബർ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം നോർത്ത് ജില്ല
ജില്ലാതല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം പാങ്ങോട് മന്നാനിയ്യ കോളേജിൽ ജില്ലാ പ്രസിഡന്റ് അസ്ലം കല്ലമ്പലം കോളേജ് വിദ്യാർത്ഥിനി നബിത ഫാത്തിമക്ക് മെമ്പർഷിപ്പ് നൽകി നിർവഹിക്കുന്നു.
വിസമ്മതത്തിന്റെ ശബ്ദമാവുക പ്രതിരോധത്തെ ഉയർത്തിപ്പിടിക്കുക മെമ്പർഷിപ്പ് കാംപയിൻ ജില്ലാ തല ഉദ്ഘാടനം Mannaniya College, Pangod 10 നവംബർ 2021 കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി
STUDENTS FOR SOCIAL JUSTICE November 07 CAMPUS DAY _12 Years of Campus Resistance_ കാംപസ് ഫ്രണ്ട് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കാംപസ് ഫ്രണ്ട് തിരുവനന്തപുരം നോർത്ത് ജില്ലയുടെ വിവിധ ഏരിയകളിൽ പതാക ഉയർത്തി.
പ്ലസ് വണ്ണിന് പുതിയ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് നടത്തിയ നിയമസഭാ മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായ പോരാളികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നിയമസഭാ മാർച്ചിന് നേരെ പോലീസ് അതിക്രമം സംസ്ഥാന ജില്ലാ നേതാക്കൾക്ക് പരിക്ക് കാംപസ് ഫ്രണ്ട് തിരുവനന്തപുരം നോർത്ത് ജില്ലയുടെ വിവിധ ഏരിയകളിൽ നടന്ന പ്രതിഷേധ പ്രകടനം. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം നോർത്ത് ജില്ല കമ്മിറ്റി
പുത്തൻ പ്രതീക്ഷകളുമായി സ്കൂളിലേക്കെത്തുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ കന്യാകുളങ്ങര എൽപി സ്കൂളിലെ ക്ലാസ് റൂമുകളും പരിസരവും കാംപസ് ഫ്രണ്ട് വെമ്പായം ഏരിയയിലെ പ്രവർത്തകർ ശുചീകരിച്ചു
നീതി പുലരാതെ ഹഥ്റാസ്; കാംപസ് ഫ്രണ്ട് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചിനോട് അനുബന്ധിച്ച് കാംപസ് ഫ്രണ്ട് തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി വെമ്പായത്ത് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
മഴക്കെടുതി; ദുരിതശ്വാസ പ്രവർത്തനത്തിന് രംഗത്തിറങ്ങുക ______________________________ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം നോർത്ത് ജില്ല
നീതി പുലരാതെ ഹഥ്റാസ്; സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചിന് ഐക്യദാർഢ്യമർപ്പിച്ചുകൊണ്ട് കാംപസ് ഫ്രണ്ട് തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിൽ പാങ്ങോട് വിദ്യാർത്ഥി റാലിയും ഐക്യദാർഢ്യ സംഗമവും നടത്തി.

Muhmmed Thoufeek @MuhmmedThoufeek
5 Followers 97 Following
Mohammed Hudaif @Hudaifmohd4092
1 Followers 23 Following
the camrade thoughts @the_camrade303
50 Followers 510 Following உலகின் கடைசி மனிதனின் உரிமை... அதை வென்டறெடுபதே நம் கடமை..🔥
vineeth ambadi @AmbadiVineeth
1 Followers 26 Following
Nazeela Nizam @nazeela_nizam
2 Followers 14 Following
hassanmarottikkal @hassanmarottik2
5 Followers 3K Following
CoolAabid313 @CAabid313
123 Followers 1K Following
Majbar Hussain @HussainMajbar
21 Followers 199 Following
ROHIT DEVENDRA SHARMA @ROHITDEVENDRAS7
11 Followers 293 Following
Jamsheerm @Jamsheerm19
5 Followers 62 Following
Siyad ma @Muhamme70308981
4 Followers 62 Following
Dilshad @dilshadknlr
23 Followers 71 Following
Shamnachemmuzz @shamnachemmuzz
64 Followers 87 Following
Anwar Hussain @AnwarHu08704276
3 Followers 45 Following
Nesi Panavila @NesiPanavila
0 Followers 61 Following
Mohamed @AnsariMohamedD
36 Followers 383 Following
Haris Manakattil @HarisManakattil
4 Followers 76 Following
Salmanzakhir @Salmanzakhir1
27 Followers 157 Following
Faris Mamnoon @FarisMamnoon5
42 Followers 235 Following
Alfiya Ameen @AmeenAlfiya
10 Followers 21 Following
Gazaly .N @GazalyN1
63 Followers 231 Following
Ajmal Dar Ul Salam @AjmalDarUlSala1
26 Followers 88 Following
Shahin Sha @ShahinS41835255
17 Followers 121 Following
MuhammedUbaisRahman @rahman_ubais
0 Followers 11 Following
KABEER P M @KABEERPM14
40 Followers 400 Following
Abdul Kahar @AbdulKa09276273
7 Followers 13 Following മറ്റൊരാളെ അപമാനിക്കാൻ പിശാച് നിങ്ങളുടെ ഹൃദയത്തിൽ മന്ത്രിക്കുന്നുവെങ്കിൽ ആ വെക്തിയുടെ നന്മക്കായി പ്രാർത്ഥിച്ചു കൊണ്ട് പിശാചിനെ മുറിവാക്കുക.
Abdulhaleem @Abdulha08777073
8 Followers 50 Following
Ashraf Yousaf @AshrafYousaf12
6 Followers 35 Following
anfalkhanpangode @anfalkhanpangod
12 Followers 92 Following secretary@campusfrontofIndia Thiruvananthapuram,NORTH .............muslim.........
SUBAIR KP @SUBAIRKP12
15 Followers 57 Following
shafeeqpt @shafeeqpt9
8 Followers 43 Following
Thaju @UCThaju
24 Followers 301 Following
Campus Front of India... @CFIKerala
6K Followers 1 Following